Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​ണ്ണ​യു​ൽ​പാ​ദ​നം...

എ​ണ്ണ​യു​ൽ​പാ​ദ​നം കു​റ​ക്കു​ന്ന​ത് അം​ഗ​രാ​ഷ്ട്ര​ങ്ങ​ളു​ടെ അം​ഗീ​കാ​ര​ത്തോ​ടെ -മ​ന്ത്രി

text_fields
bookmark_border
എ​ണ്ണ​യു​ൽ​പാ​ദ​നം കു​റ​ക്കു​ന്ന​ത് അം​ഗ​രാ​ഷ്ട്ര​ങ്ങ​ളു​ടെ അം​ഗീ​കാ​ര​ത്തോ​ടെ -മ​ന്ത്രി
cancel

മ​നാ​മ: പ്ര​തി​ദി​ന എ​ണ്ണ​യു​ൽ​പാ​ദ​ന​ത്തി​ൽ ര​ണ്ടു​ ദ​ശ​ല​ക്ഷം ബാ​ര​ൽ കു​റ​ക്കാ​നു​ള്ള ​ഒ​പെ​കി​ന്‍റെ തീ​രു​മാ​നം അം​ഗ​രാ​ഷ്ട്ര​ങ്ങ​ളു​ടെ അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണെ​ന്ന്​ എ​ണ്ണ, പ​രി​സ്ഥി​തി​കാ​ര്യ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ ബി​ൻ ദൈ​ന വ്യ​ക്ത​മാ​ക്കി. ന​വം​ബ​ർ മാ​സ​ത്തി​ലാ​ണ്​ എ​ണ്ണ​യു​ൽ​പാ​ദ​നം കു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ആ​വ​ശ്യ​മാ​യ പ​ഠ​ന​ങ്ങ​ൾ​ക്കു​ ശേ​ഷ​മാ​ണ്​ തീ​രു​മാ​ന​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​പെ​ക്, ഒ​പെ​ക്​ പ്ല​സ്​ എ​ന്നീ കൂ​ട്ടാ​യ്​​മ​ക​ളാ​ണ്​ നി​ല​വി​ലെ അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യും സാ​ഹ​ച​ര്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ച​ശേ​ഷം തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - Bahrain Cuts Oil Production
Next Story