Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്‌​റൈ​ൻ...

ബ​ഹ്‌​റൈ​ൻ ഡ​യ​ബ​റ്റി​സ് ആ​ൻ​ഡ് ഒ​ബി​സി​റ്റി കോ​ൺ​ഫ​റ​ൻ​സ് ന​വം​ബ​റി​ൽ

text_fields
bookmark_border
conference
cancel

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഡ​യ​ബ​റ്റി​സ് ആ​ൻ​ഡ് ഒ​ബി​സി​റ്റി കോ​ൺ​ഫ​റ​ൻ​സ് ന​വം​ബ​ർ 20, 21 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ഡ​യ​ബ​റ്റി​സ് ആ​ൻ​ഡ് ക്വാ​ളി​റ്റി ഓ​ഫ് ലൈ​ഫ് എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജി.​സി.​സി, മി​ഡി​ൽ ഈ​സ്റ്റ്, നോ​ർ​ത്ത് ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ന്താ​രാ​ഷ്ട്ര വി​ദ​ഗ്ധ​ർ പ​ങ്കെ​ടു​ക്കും.

കോ​ൺ​ഫ​റ​ൻ​സി​ൽ പ്ര​മേ​ഹ​വും സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​വും സം​ബ​ന്ധി​ച്ച സെ​ഷ​നു​ക​ളും സ്കൂ​ൾ സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ​ക്കു​ള്ള ശി​ൽ​പ​ശാ​ല​ക​ളു​മു​ണ്ടാ​യി​രി​ക്കും. സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ വി​മ​ൻ പ്ര​സി​ഡ​ന്റ് പ്രി​ൻ​സ​സ് സ​ബീ​ക്ക ബി​ൻ​ത് ഇ​ബ്രാ​ഹിം ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ് സ​മ്മേ​ള​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsDiabetes and Obesity Conference
News Summary - Bahrain Diabetes and Obesity Conference in November
Next Story