Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്റൈ​ൻ പ്ര​വാ​സി...

ബ​ഹ്റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
binny george
cancel
camera_alt

 ബി​ന്നി ജോ​ർ​ജ്

മ​നാ​മ: അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ ബ​ഹ്റൈ​ൻ പ്ര​വാ​സി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കാ​സ​ർ​കോ​ട് ക​മ്മാ​ട​ത്തെ വ​ട​ക്കേ​ത്തൊ​ട്ടി​യി​ൽ ബി​ന്നി ജോ​ർ​ജ് (40) ആ​ണ് മ​രി​ച്ച​ത്. നാ​ട്ടി​ൽ എ​ത്തി​യ​ശേ​ഷം ഇ​ട​വ​ക​പ്പ​ള്ളി​യി​ലെ പ​ണി ന​ട​ത്തി​പ്പു​കാ​ര​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ജോ​ലി​ക്കാ​രെ വെ​ച്ച് പ​ണി​യെ​ടു​പ്പി​ക്കു​ന്ന​തി​നി​ടെ പ​ള്ളി കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain Newsexpatriate death
News Summary - bahrain Expatriate passed away at homeland
Next Story