Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവീ​ണ്ടും ബ​ഹ്റൈ​ൻ;...

വീ​ണ്ടും ബ​ഹ്റൈ​ൻ; ഗു​സ്തി 97 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ അ​ഖ്മ​ദ് ത​ഴു​ദി​നോ​വ് ഫൈ​ന​ലി​ൽ

text_fields
bookmark_border
വീ​ണ്ടും ബ​ഹ്റൈ​ൻ; ഗു​സ്തി 97 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ അ​ഖ്മ​ദ് ത​ഴു​ദി​നോ​വ് ഫൈ​ന​ലി​ൽ
cancel
camera_alt

ഗു​സ്തി 97 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ സെ​മി ഫൈ​ന​ലി​ൽ വി​ജ​യി​ച്ച അ​ഖ്മ​ദ് ത​ഴു​ദി​നോ​വ്

മ​നാ​മ: പാ​രി​സ് ഒ​ളി​മ്പി​ക്‌​സി​ൽ ബ​ഹ്റൈ​ന് വീ​ണ്ടും മെ​ഡ​ൽ ഉ​റ​പ്പാ​ക്കി അ​ഖ്മ​ദ് ത​ഴു​ദി​നോ​വി​ന്റെ മു​ന്നേ​റ്റം. ഗു​സ്തി 97 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ലാ​ണ് അ​ഖ്മ​ദ് ത​ഴു​ദി​നോ​വ് ഫൈ​ന​ലി​ലെ​ത്തി​യ​ത്. അ​മേ​രി​ക്ക​ൻ താ​രം കെ​യ്ൽ ഫ്രെ​ഡ​റി​ക് സ്‌​നൈ​ഡ​റി​നെ 6/4 എ​ന്ന സ്കോ​റി​നാ​ണ് തോ​ൽ​പി​ച്ച​ത്. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ജോ​ർ​ജി​യ​ൻ താ​രം മ​ച്ച​രാ​ഷ്വി​ലി​യെ നേ​രി​ടും. വ​നി​ത​ക​ളു​ടെ 3000 മീ​റ്റ​ർ സ്റ്റീ​പ്പ്ൾ ചേ​സി​ൽ വി​ൻ​ഫ്രെ​ഡ് യാ​വി ബ​ഹ്റൈ​നു​വേ​ണ്ടി ആ​ദ്യ സ്വ​ർ​ണം നേ​ടി​യി​രു​ന്നു. വ​നി​ത​ക​ളു​ടെ 400 മീ​റ്റ​റി​ൽ സ​ൽ​വ ഈ​ദ് നാ​സ​ർ വെ​ള്ളി​യും നേ​ടി.

അ​മേ​രി​ക്ക​ൻ താ​രം കെ​യ്ൽ ഫ്രെ​ഡ​റി​ക് സ്‌​നൈ​ഡ​റി​നെ നേ​രി​ടു​ന്ന അ​ഖ്മ​ദ് ത​ഴു​ദി​നോ​വ്


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WrestlingBahrain NewsParis Olympics 2024
News Summary - Bahrain finals in wrestling 97 kg category
Next Story