Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്റൈ​ൻ-​ഗ്രീ​സ്...

ബ​ഹ്റൈ​ൻ-​ഗ്രീ​സ് ഗ​ൾ​ഫ് എ​യ​ർ സ​ർ​വി​സ് തു​ട​ങ്ങി

text_fields
bookmark_border
ബ​ഹ്റൈ​ൻ-​ഗ്രീ​സ് ഗ​ൾ​ഫ് എ​യ​ർ സ​ർ​വി​സ് തു​ട​ങ്ങി
cancel
camera_alt

ഗ​ൾ​ഫ് എ​യ​ർ വി​മാ​ന​ത്തി​ന് റോ​ഡ്‌​സ് എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കു​ന്നു

മ​നാ​മ: ഗ്രീ​ക്ക് ദ്വീ​പാ​യ റോ​ഡ്‌​സി​ലേ​ക്ക് ഗ​ൾ​ഫ് എ​യ​ർ സീ​സ​ണ​ൽ ഫ്ലൈ​റ്റു​ക​ൾ തു​ട​ങ്ങി. ഇ​തോ​ടെ, ഗ​ൾ​ഫ് എ​യ​റി​ന്റെ യൂ​റോ​പ്പി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ വി​പു​ലീ​ക​രി​ക്ക​പ്പെ​ട്ടു.

യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ വേ​ന​ൽ​ക്കാ​ല യാ​ത്രാ ഓ​പ്‌​ഷ​നു​ക​ൾ ന​ൽ​കു​മെ​ന്ന് ഗ​ൾ​ഫ് എ​യ​ർ അ​റി​യി​ച്ചു. ജൂ​ൺ മു​ത​ൽ ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​നും (ബി.​ഐ.​എ) റോ​ഡ്‌​സ് എ​യ​ർ​പോ​ർ​ട്ടി​നും (ആ​ർ.​എ​ച്ച്.​ഒ) ഇ​ട​യി​ൽ എ​യ​ർ​ലൈ​ൻ പ്ര​തി​വാ​രം ര​ണ്ട് സ​ർ​വി​സു​ക​ൾ ന​ട​ത്തും.

Airbus A320neo വി​മാ​ന​മാ​യി​രി​ക്കും സ​ർ​വി​സ് ന​ട​ത്തു​ക. ജൂ​ൺ മു​ത​ൽ സെ​പ്റ്റം​ബ​ർ 28 വ​രെ​യാ​ണ് സ​ർ​വി​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Air
News Summary - Bahrain-Greece Gulf Air Service Launched
Next Story