Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്‌​റൈ​ൻ-​ഇ​ന്ത്യ...

ബ​ഹ്‌​റൈ​ൻ-​ഇ​ന്ത്യ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്ത​ണം

text_fields
bookmark_border
ബ​ഹ്‌​റൈ​ൻ-​ഇ​ന്ത്യ സ​ഹ​ക​ര​ണം    ശ​ക്തി​പ്പെ​ടു​ത്ത​ണം
cancel
camera_alt

ഇ​ന്ത്യ​ൻ മു​ൻ പ്ര​സി​ഡ​ന്റ് രാം​നാ​ഥ് കോ​വി​ന്ദി​ന്റെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യ വി​രു​ന്ന്

മ​നാ​മ: ഇ​ന്ത്യ​ൻ മു​ൻ പ്ര​സി​ഡ​ന്റ് രാം​നാ​ഥ് കോ​വി​ന്ദി​ന്റെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​യു​ക്ത ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് ഒ​രു​ക്കി​യ വി​രു​ന്നി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഏ​ഷ്യ​ൻ, പ​സ​ഫി​ക് അ​ഫ​യേ​ഴ്സ് മേ​ധാ​വി അം​ബാ​സ​ഡ​ർ ഫാ​ത്തി​മ അ​ബ്ദു​ല്ല അ​ൽ ദാ​ൻ പ​ങ്കെ​ടു​ത്തു. ബ​ഹ്‌​റൈ​ൻ രാ​ജ്യ​വും ഇ​ന്ത്യ റി​പ്പ​ബ്ലി​ക്കും ത​മ്മി​ലു​ള്ള ദീ​ർ​ഘ​കാ​ല ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ങ്ങ​ൾ അം​ബാ​സ​ഡ​ർ അ​ൽ ദാ​ൻ ഊ​ന്നി​പ്പ​റ​ഞ്ഞു. പൊ​തു​താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന് എ​ല്ലാ മേ​ഖ​ല​ക​ളി​ലും സം​യു​ക്ത സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്ത​ണം. ഇ​ക്കാ​ര്യ​ത്തി​ൽ ബ​ഹ്‌​റൈ​ന്റെ താ​ൽ​പ​ര്യം അ​വ​ർ എ​ടു​ത്തു​പ​റ​ഞ്ഞു. കൂ​ടു​ത​ൽ വി​ക​സ​ന​വും പു​രോ​ഗ​തി​യും കൈ​വ​രി​ക്കാ​ൻ ഇ​ന്ത്യ​ക്ക് ക​ഴി​യ​​ട്ടെ​യെ​ന്ന് അ​വ​ർ ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cooperationBahrainindiaStrengthen
News Summary - Bahrain-India-cooperation-should-be-strengthened
Next Story