Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

പ​ച്ച​ത്തു​രു​ത്തു​ക​ളൊ​രു​ക്കി സു​ന്ദ​ര​മാ​കാ​ൻ ബ​ഹ്​​റൈ​ൻ

text_fields
bookmark_border
പ​ച്ച​ത്തു​രു​ത്തു​ക​ളൊ​രു​ക്കി സു​ന്ദ​ര​മാ​കാ​ൻ ബ​ഹ്​​റൈ​ൻ
cancel
camera_alt

സ​ല്ലാ​ഖി​ൽ ഇൗ​ന്ത​പ്പ​ന​ക​ൾ ന​ടു​ന്നയിടം മ​ന്ത്രി ഇ​സാം ബി​ൻ അ​ബ്​​ദു​ല്ല ഖ​ല​ഫ്​ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

മ​നാ​മ: ബ​ഹ്​​റൈ​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​ച്ച​ത്തു​രു​ത്തു​ക​ളൊ​രു​ക്കി രാ​ജ്യ​ത്തെ കൂ​ടു​ത​ൽ സൗ​ന്ദ​ര്യ​വ​ത്​​ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. പ്ര​ധാ​ന പാ​ത​ക​ളോ​ട്​ ചേ​ർ​ന്ന്​ സ്​​ഥ​ലം ല​ഭ്യ​മാ​കു​ന്ന പ്ര​​ദേ​ശ​ങ്ങ​ളി​ലാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന സ്​​ഥ​ല​ങ്ങ​ളി​ൽ ഇൗ​ന്ത​പ്പ​ന​ക​ൾ ഉ​ൾ​പ്പെ​ടെ മ​ര​ങ്ങ​ളും ചെ​ടി​ക​ളും ന​ട്ടു​പി​ടി​പ്പി​ച്ച്​ വ​ന​വ​ത്​​ക​ര​ണ​വും സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ​വു​മാ​ണ്​ മ​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്ന​ത്. നാ​ട​ൻ ഫ​ല​വൃ​ക്ഷ​ങ്ങ​ളും ത​ണ​ൽ​മ​ര​ങ്ങ​ളും ബ​ഹ്​​റൈ​ൻ കാ​ലാ​വ​സ്​​ഥ​ക്കി​ണ​ങ്ങു​ന്ന മ​ര​ങ്ങ​ളും ഇ​ത്ത​രം സ്​​ഥ​ല​ങ്ങ​ളി​ൽ ന​ട്ടു​പി​ടി​പ്പി​ക്കും.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ല്ലാ​ഖി​​ൽ ഒ​രു​ക്കു​ന്ന പ​ച്ച​ത്തു​രു​ത്തി​ൽ ഇൗ​ന്ത​പ്പ​ന​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മ​ണ്ണ്​ കൃ​ഷി​യോ​ഗ്യ​മാ​ക്കു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വൃ​ത്തി​ക​ൾ നേ​ര​ത്തേ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ, ന​ഗ​രാ​സൂ​ത്ര​ണ വ​കു​പ്പ്​ മ​ന്ത്രി ഇ​സാം ബി​ൻ അ​ബ്​​ദു​ല്ല ഖ​ല​ഫ്​ സ​ല്ലാ​ഖ്​ സ്​​ട്രീ​റ്റി​ലെ ഇൗ​ന്ത​പ്പ​ന ന​ടു​ന്ന പ്ര​വൃ​ത്തി ക​ഴി​ഞ്ഞ ദി​വ​സം സ​ന്ദ​ർ​ശി​ച്ചു. മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കൊ​പ്പ​മാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. ഇൗ​ന്ത​പ്പ​ന​ത്തു​രു​ത്ത്​ സ​ല്ലാ​ഖ്​ തെ​രു​വി​ന്​ കൂ​ടു​ത​ൽ ദൃ​ശ്യ​മ​നോ​ഹാ​രി​ത ന​ൽ​കു​മെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. ബ​ഹ്​​റൈ​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള കാ​ർ​ഷി​ക തു​രു​ത്തു​ക​ൾ നി​ർ​മി​ക്കാ​നാ​ണ്​ സ​ർ​ക്കാ​റി​െൻറ പ​ദ്ധ​തി. മ​ന്ത്രാ​ല​യ​ത്തി​ലെ അ​ഗ്രി​ക​ൾ​ച്ച​ർ ആ​ൻ​ഡ്​​ മ​റൈ​ൻ റി​സോ​ഴ്​​സ​സ്​ ഏ​ജ​ൻ​സി​യാ​ണ്​ സ​തേ​ൺ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​ല്ലാ​ഖി​ലെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain newsBeautiful BahrainBahrain greenery
Next Story