Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​റ​ബ്-​ഇ​ന്ത്യ...

അ​റ​ബ്-​ഇ​ന്ത്യ സ​ഹ​ക​ര​ണ ഫോ​റ​ത്തി​ല്‍ ബ​ഹ്റൈ​ന്‍ പ​ങ്കാ​ളി​യാ​യി

text_fields
bookmark_border
അ​റ​ബ്-​ഇ​ന്ത്യ സ​ഹ​ക​ര​ണ ഫോ​റ​ത്തി​ല്‍ ബ​ഹ്റൈ​ന്‍ പ​ങ്കാ​ളി​യാ​യി
cancel

മ​നാ​മ: അ​റ​ബ്-​ഇ​ന്ത്യ സ​ഹ​ക​ര​ണ ഫോ​റ​ത്തി​ലെ മു​തി​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ല്‍ ബ​ഹ്റൈ​ന്‍ പ​ങ്കാ​ളി​യാ​യി. ഈ​ജി​പ്തിെൻറ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍ലൈ​നി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ അ​റ​ബ് രാ​ജ്യ​ങ്ങ​ളും ഇ​ന്ത്യ​യും ത​മ്മി​ല്‍ നി​ല​വി​ൽ സ​ഹ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മേ​ഖ​ല​ക​ളെ​ക്കു​റി​ച്ച് ച​ര്‍ച്ച ന​ട​ന്നു. ബ​ഹ്റൈ​നെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​റ​ബ്കാ​ര്യ വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ അ​ബ്​​ദു​ല്‍ അ​സീ​സ് മു​ഹ​മ്മ​ദ് അ​ല്‍ ഈ​ദ്, ആ​ഫ്രോ-​ഏ​ഷ്യ​ന്‍ കാ​ര്യ ഡ​യ​റ​ക്ട​റും അ​റ​ബ് ലീ​ഗി​ലെ ബ​ഹ്റൈ​ന്‍ സ്ഥി​രം പ്ര​തി​നി​ധി​യു​മാ​യ അ​ബ്​​ദു​റ​ഹ്മാ​ന്‍ ഹ​സ​ന്‍ ഹാ​ഷിം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ഫോ​റ​ത്തി​െൻറ ആ​ദ്യ യോ​ഗം 2014ല്‍ ​ന്യൂ​ഡ​ല്‍ഹി​യി​ലാ​ണ് ചേ​ര്‍ന്ന​ത്. എ​ല്ലാ ര​ണ്ടു വ​ര്‍ഷ​ത്തി​ലും മ​ന്ത്രി​ത​ല യോ​ഗ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ പു​രോ​ഗ​തി​യു​ടെ ച​ര്‍ച്ച ന​ട​ത്തു​ക​യും ചെ​യ്യാ​റു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainArab-IndianCooperation Forum
Next Story