Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഷാ​ഫി പ​റ​മ്പി​ൽ...

ഷാ​ഫി പ​റ​മ്പി​ൽ എം.​പി ബ​ഹ്‌​റൈ​നി​ൽ; സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​ര​ണം നാ​ളെ

text_fields
bookmark_border
ഷാ​ഫി പ​റ​മ്പി​ൽ എം.​പി ബ​ഹ്‌​റൈ​നി​ൽ; സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​ര​ണം നാ​ളെ
cancel

മ​നാ​മ: വ​ട​ക​ര എം.​പി ഷാ​ഫി പ​റ​മ്പി​ലി​ന് ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല യു.​ഡി.​എ​ഫ് ആ​ൻ​ഡ് നൗ​ക ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ൽ​കു​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ഉ​ള്ള സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​ര​ണ യോ​ഗം ശ​നി​യാ​ഴ്ച ന​ട​ക്കും.

വൈ​കീ​ട്ട് എ​ട്ടി​ന് കെ.​എം.​സി.​സി ഓ​ഫി​സി​ൽ ​െവ​ച്ച് ചേ​രു​ന്ന യോ​ഗ​ത്തി​ൽ എ​ല്ലാ ജ​നാ​ധി​പ​ത്യ - മ​തേ​ത​ര വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് യു.​ഡി.​എ​ഫ് ആ​ൻ​ഡ് നൗ​ക കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി വാ​ർ​ത്ത​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shafi ParambilBahrain News
News Summary - bahrain kozhikode udf and nouka committee
Next Story