Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്റൈ​ൻ മെ​ഡി​കോ...

ബ​ഹ്റൈ​ൻ മെ​ഡി​കോ ക്രി​ക്ക​റ്റ് ലീ​ഗ്; അ​ൽ​റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​ർ ചാ​മ്പ്യ​ന്മാ​ർ

text_fields
bookmark_border
al rabih medical center
cancel
camera_alt

ബ​ഹ്റൈ​ൻ മെ​ഡി​കോ ക്രി​ക്ക​റ്റ് ലീ​ഗ് 2023-24ൽ ​ചാ​മ്പ്യ​ന്മാ​രാ​യ അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​ർ

മ​നാ​മ: ബ​ഹ്റൈ​നി​ലെ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പു​ക​ളു​ടെ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ന്റെ ഭാ​ഗ​മാ​യി ടീം ​എ​സ്.​എം.​സി സം​ഘ​ടി​പ്പി​ച്ച ബ​ഹ്റൈ​ൻ മെ​ഡി​കോ ക്രി​ക്ക​റ്റ് ലീ​ഗ് 2023-24ൽ ​അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​ർ ചാ​മ്പ്യ​ന്മാ​രാ​യി. ശ​നി​യാ​ഴ്ച ബു​സൈ​ത്തീ​ൻ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ക​ലാ​ശ പോ​രാ​ട്ട​ത്തി​ൽ റോ​യ​ൽ സ്ട്രൈ​ക്കേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​ൽ റ​ബീ​ഹ് എ​ഫ്.​സി ചാ​മ്പ്യ​ന്മാ​രാ​യ​ത്.

ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച താ​ര​മാ​യി അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​റി​ലെ ദി​ജി​ൽ പ​യ്യ​ന്നൂ​രി​നെ​യും ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ മി​ക​ച്ച താ​ര​മാ​യി അ​ർ​ഷാ​ദി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. ടൂ​ർ​ണ​മെ​ന്റി​ൽ അ​ൽ റ​ബീ​ഹി​നെ വി​ജ​യ​ത്തി​ലേ​ക്കു ന​യി​ച്ച എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും സി.​ഇ.​ഒ നൗ​ഫ​ൽ അ​ടാ​ട്ടി​ൽ, ജ​ന​റ​ൽ മാ​നേ​ജ​ർ ഷെ​ഫീ​ൽ എ​ന്നി​വ​ർ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChampionsBahrain NewsAl Rabih Medical CenterBahrain Medico Cricket League
News Summary - Bahrain Medico Cricket League; Al Rabih Medical Center Champions
Next Story