Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightല​ഹ​രി​യി​ൽ റെ​ഡ്​...

ല​ഹ​രി​യി​ൽ റെ​ഡ്​ സി​ഗ്​​ന​ൽ മു​റി​ച്ചു​ക​ട​ന്ന 25കാ​ര​ന്​ ത​ട​വും പി​ഴ​യും

text_fields
bookmark_border
ല​ഹ​രി​യി​ൽ റെ​ഡ്​ സി​ഗ്​​ന​ൽ മു​റി​ച്ചു​ക​ട​ന്ന 25കാ​ര​ന്​ ത​ട​വും പി​ഴ​യും
cancel

മ​നാ​മ: ല​ഹ​രി ഉ​പ​യോ​ഗി​ച്ച്​ വാ​ഹ​ന​മോ​ടി​ക്കു​ക​യും റെ​ഡ്​ സി​ഗ്​​ന​ൽ മു​റി​ച്ചു​ക​ട​ക്കു​ക​യും നാ​ശ​ന​ഷ്​​ട​ങ്ങ​ൾ വ​രു​ത്തു​ക​യും ചെ​യ്​​ത കേ​സി​ൽ 25കാ​ര​നാ​യ ജി.​സി.​സി പൗ​ര​ന്​ ആ​റ്​ മാ​സം ത​ട​വും 1000 ദീ​നാ​ർ പി​ഴ​യും ലോ​വ​ർ ​ക്രി​മി​ന​ൽ കോ​ട​തി വി​ധി​ച്ചു. ത​ട​വു​ശി​ക്ഷ​ക്ക്​ ബ​ദ​ൽ സാ​മൂ​ഹി​ക​സേ​വ​ന​ത്തി​ന്​ അ​നു​മ​തി ന​ൽ​കി. ഇ​തി​നാ​യി 200 ദീ​നാ​ർ പി​ഴ​യാ​യി ഈ​ടാ​ക്കു​ന്ന​തി​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsdrivebahrainvehicle
News Summary - bahrain news
Next Story