Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപെ​രു​ന്നാ​ൾ...

പെ​രു​ന്നാ​ൾ വെ​ള്ളി​യാ​ഴ്ച​യാ​കു​മെ​ന്ന്​ ഗോ​ള ഗ​വേ​ഷ​ക​ൻ

text_fields
bookmark_border
പെ​രു​ന്നാ​ൾ വെ​ള്ളി​യാ​ഴ്ച​യാ​കു​മെ​ന്ന്​ ഗോ​ള ഗ​വേ​ഷ​ക​ൻ
cancel

മ​നാ​മ: ശ​വ്വാ​ൽ ഒ​ന്ന്​ വെ​ള്ളി​യാ​ഴ്ച​യാ​കു​മെ​ന്ന് ഗോ​ള ഗ​വേ​ഷ​ക​ൻ അ​ലി അ​ൽ ഹി​ജ്​​രി വ്യ​ക്​​ത​മാ​ക്കി. വ്യാ​ഴാ​ഴ്ച അ​സ്​​ത​മ​യ ശേ​ഷം 23 മി​നി​റ്റി​ന്​ ശേ​ഷ​മാ​യി​രി​ക്കും ച​​ന്ദ്ര​ൻ അ​സ്​​ത​മി​ക്കു​ക. ന​ഗ്​​ന​നേ​ത്ര​ങ്ങ​ൾ കൊ​ണ്ട്​ ച​ന്ദ്ര​നെ കാ​ണാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും ടെ​ലി​സ്​​കോ​പ്​ ഉ​പ​യോ​ഗി​ച്ച്​ ച​ന്ദ്ര​നെ ദ​ർ​ശി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain news
Next Story