Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയാ​ത്ര​യ​യ​പ്പ്...

യാ​ത്ര​യ​യ​പ്പ് ന​ല്‍കി

text_fields
bookmark_border
bahrain news
cancel
camera_alt

അ​ജി ജോ​ര്‍ജ്ജി​ന് മ​ഹാ​ത്മ ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റം യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ന്നു

മ​നാ​മ: ജോ​ലി ആ​വ​ശ്യാ​ര്‍ഥം ബ​ഹ്റൈ​നി​ൽ നി​ന്ന് യു.​കെ​യി​ലേ​ക്ക് പോ​കു​ന്ന അ​ജി ജോ​ര്‍ജ്ജി​ന് മ​ഹാ​ത്മ ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റം ഹൃ​ദ്യ​മാ​യ യാ​ത്ര​യ​യ​പ്പ് ന​ല്‍കി. മ​ഹാ​ത്മ ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റം എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​ണ് അ​ദ്ദേ​ഹം. പ്ര​സി​ഡ​ന്റ് എ​ബി തോ​മ​സി​ന്റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ സ​ൽ​മാ​നി​യ ഇ​ൻ​ഡ്യ​ൻ ഡി​ലൈ​റ്റ്സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന​ൽ കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. മു​ൻ പ്ര​സി​ഡ​ന്റ് അ​ഡ്വ. പോ​ൾ സെ​ബാ​സ്റ്റ്യ​ൻ അ​ജി ജോ​ര്‍ജ്ജി​ന് ഉ​പ​ഹാ​രം ന​ല്‍കി. മു​ൻ പ്ര​സി​ഡ​ന്റ് അ​നി​ൽ തി​രു​വ​ല്ല, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് ഡാ​നി​യേ​ൽ, അ​നി​ൽ യു.​കെ, തോ​മ​സ് ഫി​ലി​പ്പ്, ഗോ​പാ​ല​ൻ പി.​സി., അ​ജി​ത് കു​മാ​ർ , പ​വി​ത്ര​ൻ പൂ​ക്കു​റ്റി, അ​ഷ്റ​ഫ്, വി​നോ​ദ് ക​ണ്ണൂ​ർ, ജോ​ർ​ജ് മാ​ത്യൂ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. അ​ജി ജോ​ർ​ജ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain news
News Summary - bahrain news
Next Story