Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​ഹ​മ്മ​ദ്‌ ഇ​ർ​ഫാ​ൻ...

മു​ഹ​മ്മ​ദ്‌ ഇ​ർ​ഫാ​ൻ റി​യാ​സി​നെ അ​നു​മോ​ദി​ച്ചു

text_fields
bookmark_border
bahrain news
cancel
camera_alt

മു​ഹ​മ്മ​ദ്‌ ഇ​ർ​ഫാ​ൻ റി​യാ​സി​ന് മു​ഹ​മ്മ​ദ്‌ ജി​ഫ്രി മു​ത്തു കോ​യ ത​ങ്ങ​ൾ മെ​മ​ന്റോ ന​ൽ​കു​ന്നു

മ​നാ​മ: സ​മ​സ്ത കേ​ര​ള ഇ​സ്‍ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് പൊ​തു​പ​രീ​ക്ഷ​യി​ൽ ഏ​ഴാം ക്ലാ​സി​ൽ ടോ​പ് പ്ല​സ് മാ​ർ​ക്ക്‌ നേ​ടി​യ ഹൂ​റ ത​അ​ലീ​മു​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ്‌ ഇ​ർ​ഫാ​ൻ റി​യാ​സി​നെ പ്ര​സി​ഡ​ന്റ്‌ മു​ഹ​മ്മ​ദ്‌ ജി​ഫ്രി മു​ത്തു​കോ​യ ത​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ഭി​ന​ന്ദി​ച്ചു.

ഹൂ​റ മ​ദ്റ​സ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ഫ്രി ത​ങ്ങ​ൾ മെ​മ​ന്റോ ന​ൽ​കി. ഷ​ഹീ​ർ കാ​ട്ടാം​പ​ള്ളി, അ​സ്‌​ലം ഹു​ദ​വി, എ​ൻ.​കെ. അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​ർ, ശം​സു​ദ്ദീ​ൻ മു​സ്‌​ലി​യാ​ർ, ഉ​മ​ർ മു​സ്‌​ലി​യാ​ർ വ​യ​നാ​ട്, ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ മു​നീ​ർ കൊ​ടു​വ​ള്ളി, മ​ഹ​മൂ​ദ് പെ​രി​ങ്ങ​ത്തൂ​ർ, അ​ബ്ദു​റ​ഹ്മാ​ൻ തു​മ്പോ​ളി, റി​യാ​സ് കാ​സ​ർ​കോ​ട്, നൗ​ഫ​ൽ മ​ഹി, ജ​സീ​ർ പ​യ്യോ​ളി, ഹ​മീ​ദ് വാ​ണി​മേ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ റ​ഷീ​ദ് ഫൈ​സി വ​യ​നാ​ട് സ്വാ​ഗ​ത​വും ബ​ഷീ​ർ ദാ​രി​മി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain news
News Summary - bahrain news
Next Story