Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ഈ ​ഗ്ര​ന്ഥം നി​ങ്ങ​ൾ...

‘ഈ ​ഗ്ര​ന്ഥം നി​ങ്ങ​ൾ അ​റി​ഞ്ഞു​വോ?’ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
‘ഈ ​ഗ്ര​ന്ഥം നി​ങ്ങ​ൾ അ​റി​ഞ്ഞു​വോ?’ പ്ര​ഭാ​ഷ​ണം   സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

റ​യ്യാ​ൻ സ്റ്റ​ഡി സെ​ന്റ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ ടൗ​ൺ അ​ൽ

ഇ​ഹ്‌​സാ​ൻ സെ​ന്റ​റി​ൽ ഡോ. ​ജൗ​ഹ​ർ മു​ന​വ്വി​ർ സം​സാ​രി​ക്കു​ന്നു

മ​നാ​മ: ഏ​തൊ​രു ഉ​ൽ​പ​ന്ന​ത്തി​നും അ​തി​ന്റെ ഉ​പ​യോ​ഗ​ത്തെ വി​ശ​ദീ​ക​രി​ക്കു​ന്ന യൂ​സ​ർ മാ​ന്വ​ൽ ഉ​ള്ള​തു​പോ​ലെ ഒ​രു മ​നു​ഷ്യ​ന്റെ ജീ​വി​തം എ​ങ്ങ​നെ ക്ര​മ​പ്പെ​ടു​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കു​ന്ന ഒ​ന്നാ​ണ് പ​രി​ശു​ദ്ധ ഖു​ർ​ആ​നെ​ന്ന് ഡോ. ​ജൗ​ഹ​ർ മു​ന​വ്വി​ർ പ​റ​ഞ്ഞു.

റ​യ്യാ​ൻ സ്റ്റ​ഡി സെ​ന്റ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഈ​സ ടൗ​ൺ അ​ൽ ഇ​ഹ്‌​സാ​ൻ സെ​ന്റ​റി​ൽ ഖു​ർ​ആ​ൻ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ‘ഈ ​ഗ്ര​ന്ഥം നി​ങ്ങ​ൾ അ​റി​ഞ്ഞു​വോ?’ വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഖു​ർ​ആ​ന്റെ വെ​ളി​ച്ച​ത്തി​ൽ​നി​ന്നും അ​ക​ന്നു​ള്ളൊ​രു ജീ​വി​തം ഒ​രു വി​ശ്വാ​സി​ക്കും അ​ഭി​കാ​മ്യ​മ​ല്ലെ​ന്നും ന​മു​ക്ക് ന​ൽ​ക​പ്പെ​ട്ട സൗ​ക​ര്യം പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് അ​ത് ക​ര​സ്ഥ​മാ​ക്കാ​ൻ ഓ​രോ വി​ശ്വാ​സി​യും പ്ര​യ​ത്നി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി രി​സാ​ലു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മീ​ർ ഫാ​റൂ​ഖി സ്വാ​ഗ​ത​വും റ​ഷീ​ദ് മാ​ഹി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain newsRyan Study Centre
Next Story