Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്റൈ​ൻ; നി​ല​മ്പൂ​ർ...

ബ​ഹ്റൈ​ൻ; നി​ല​മ്പൂ​ർ പാ​ട്ടു​ത്സ​വം നാ​ളെ

text_fields
bookmark_border

മ​നാ​മ: ഗൃ​ഹാ​തു​ര ഓ​ർ​മ​ക​ൾ ഉ​ണ​ർ​ത്തു​ന്ന നി​ല​മ്പൂ​ർ പാ​ട്ടു​ത്സ​വം ബ​ഹ്റൈ​നി​ലും സം​ഘ​ടി​പ്പി​ക്കാ​ൻ ഒ​രു​ങ്ങി ക​നോ​ലി നി​ല​മ്പൂ​ർ ബ​ഹ്റൈ​ൻ കൂ​ട്ടാ​യ്മ. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് ബി.​എം.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ ക​ലാ​സാം​സ്കാ​രി​ക സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. ന​യ​ന മ​നോ​ഹ​ര​മാ​യ ഒ​ട്ടേ​റെ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsNilambur pattulsavam
News Summary - Bahrain; Nilambur pattulsavam tomorrow
Next Story