Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഉ​മ്മ​ൻ‌ ചാ​ണ്ടി​യെ...

ഉ​മ്മ​ൻ‌ ചാ​ണ്ടി​യെ അ​നു​സ്മ​രി​ച്ച് ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി

text_fields
bookmark_border
Commemoration Meeting
cancel
camera_alt

ഒ.​ഐ.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ‌ ചാ​ണ്ടി​യു​ടെ ഒ​ന്നാ​മ​ത് ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ്‌

പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി. ദേ​ശീ​യ ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​മ്മ​ൻ ‌ചാ​ണ്ടി​യു​ടെ ച​ര​മ വാ​ർ​ഷി​ക ദി​ന​ചാ​ര​ണം ന​ട​ന്നു. ഒ.​ഐ.​സി.​സി നേ​താ​ക്ക​ളോ​ടും, പ്ര​വ​ർ​ത്ത​ക​രോ​ടു​മൊ​പ്പം ബ​ഹ്‌​റൈ​നി​ലെ സാ​മൂ​ഹി​ക - സാം​സ്കാ​രി​ക നേ​താ​ക്ക​ളും, ഉ​മ്മ​ൻ ‌ചാ​ണ്ടി​യെ സ്നേ​ഹി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രും അ​ട​ക്കം നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ പു​ഷ്പാ​ർ​ച്ച​ന, സ​ർ​വ​മ​ത പ്രാ​ർ​ഥ​ന, അ​നു​സ്മ​ര​ണ സ​മ്മേ​ള​നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും ന​ട​ന്നു. ഉ​മ്മ​ൻ‌ ചാ​ണ്ടി​യു​മാ​യി നേ​രി​ട്ട് ഉ​ണ്ടാ​യി​രു​ന്ന ബ​ന്ധ​ങ്ങ​ൾ, ഉ​മ്മ​ൻ‌ ചാ​ണ്ടി മൂ​ലം ല​ഭി​ച്ച സ​ഹാ​യ​ങ്ങ​ളും, സൗ​ക​ര്യ​ങ്ങ​ളും പ​ങ്കെ​ടു​ത്ത​വ​ർ അ​നു​സ്മ​രി​ച്ചു.

സ​ർ​വ​മ​ത പ്രാ​ർ​ഥ​ന​ക്ക് ന​വ ഭാ​ര​ത് ബ​ഹ്‌​റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൃ​ഷ്ണ​ൻ ബി. ​നാ​രാ​യ​ണ​ൻ, ബ​ഹ്‌​റൈ​ൻ സെ​ന്റ്. പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ പ​ള്ളി വി​കാ​രി . ഫാ. ​ജോ​ൺ​സ് ജോ​ൺ​സ​ൻ, ഒ.​ഐ.​സി.​സി. വൈ​സ് പ്ര​സി​ഡ​ന്റ്‌ ചെ​മ്പ​ൻ ജ​ലാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സദസ്സ്

തു​ട​ർ​ന്ന് ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ്‌ പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​ഐ.​സി.​സി. ഗ്ലോ​ബ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ,കേ​ര​ളീ​യ സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ്‌ കാ​ര​ക്ക​ൽ, സ​മ​സ്ത പ്ര​സി​ഡ​ന്റ്‌ ഫ​ഖ്രു​ദ്ദീ​ൻ കോ​യ ത​ങ്ങ​ൾ, സെ​ന്റ്. മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി ഫാ. ​സു​നി​ൽ കു​ര്യ​ൻ, കെ.​എം.​സി.​സി ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഗ​ഫൂ​ർ ക​യ്പ​മം​ഗ​ലം, കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി പ്ര​സി​ഡ​ന്റ്‌ ഡോ. ​പി. വി. ​ചെ​റി​യാ​ൻ, മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സോ​മ​ൻ ബേ​ബി, ഫാ. ​ബി​ജി​ൻ ത​ങ്ക​ച്ച​ൻ, മു​തി​ർ​ന്ന ഒ.​ഐ.​സി.​സി അം​ഗം സി.​പി. വ​ർ​ഗീ​സ്.

ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ സ​തീ​ഷ് കു​മാ​ർ, ബി.​എം.​സി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം ബി​നു കു​ന്ന​ന്താ​നം, വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ്‌ ബോ​ബി പാ​റ​യി​ൽ, കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ അ​സ്‌​ലം വ​ട​ക​ര, വ​ട​ക​ര സൗ​ഹൃ​ദ വേ​ദി പ്ര​സി​ഡ​ന്റ്‌ ആ​ർ. പ​വി​ത്ര​ൻ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ കെ.​ടി. സ​ലിം, രാ​ജീ​വ്‌ വെ​ള്ളി​ക്കോ​ത്ത്, മ​ജീ​ദ് ത​ണ​ൽ, ഇ.​വി. രാ​ജീ​വ​ൻ, അ​മ​ൽ​ദേ​വ്.

ഹ​രീ​ഷ് പി.​കെ, രാ​മ​ത്ത് ഹ​രി​ദാ​സ്, ഒ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ മ​നു മാ​ത്യു, സൈ​ദ് എം. ​എ​സ്, ഷ​മീം കെ.​സി., ജേ​ക്ക​ബ് തേ​ക്ക്തോ​ട്, സു​നി​ൽ ചെ​റി​യാ​ൻ, പ്ര​ദീ​പ്‌ മേ​പ്പ​യൂ​ർ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ഗി​രീ​ഷ് കാ​ളി​യ​ത്ത്, സി​ൻ​സ​ൺ ചാ​ക്കോ പു​ലി​ക്കോ​ട്ടി​ൽ, ന​സിം തൊ​ടി​യൂ​ർ, വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ്‌ മി​നി മാ​ത്യു, ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ സ​ൽ​മാ​നു​ൽ ഫാ​രി​സ്, റം​ഷാ​ദ് അ​യി​ല​ക്കാ​ട്.

ച​ന്ദ്ര​ൻ വ​ള​യം, ഷി​ബു ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. കെ.​എം.​സി.​സി ട്ര​ഷ​റ​ർ കെ.​പി. മു​സ്ത​ഫ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ, പി.​കെ. രാ​ജു ഡി​പ്ലോ​മാ​റ്റ്, ജ്യോ​തി മേ​നോ​ൻ, ബി​നു രാ​ജ്, ജ്യോ​തി​ഷ് പ​ണി​ക്ക​ർ, ജ​ലീ​ൽ അ​ബ്ദു​ള്ള, മ​നോ​ജ്‌ ച​ണ്ണ​പ്പേ​ട്ട എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ ല​ത്തീ​ഫ് ആ​യം​ചേ​രി, അ​ഡ്വ. ഷാ​ജി സാ​മു​വ​ൽ, ജ​വാ​ദ് വ​ക്കം, ഇ​ബ്രാ​ഹിം അ​ദ്ഹം, ര​ജി​ത് മൊ​ട്ട​പ്പാ​റ, ര​ഞ്ച​ൻ കേ​ച്ചേ​രി, ജോ​യ് ചു​ന​ക്ക​ര, വ​ർ​ഗീ​സ്‌ മോ​ഡ​യി​ൽ, സി​ബി ചെ​മ്പ​ന്നൂ​ർ, ജോ​ൺ​സ​ൻ ക​ല്ലു​വി​ള​യി​ൽ,ബി​ജു മ​ത്താ​യി, സ​ന്തോ​ഷ്‌ നാ​യ​ർ, ഷാ​ജി പൊ​ഴി​യൂ​ർ, ജോ​ജി ജോ​സ​ഫ് കൊ​ട്ടി​യം, ബൈ​ജു ചെ​ന്നി​ത്ത​ല, ജോ​ൺ​സ​ൻ ടി. ​തോ​മ​സ്, ബി​നു പാ​ല​ത്തി​ങ്ക​ൽ, അ​ൻ​സ​ൽ കൊ​ച്ചൂ​ടി, നി​ജി​ൽ ര​മേ​ശ്‌, സു​രേ​ഷ് പു​ണ്ടൂ​ർ, മു​നീ​ർ. യു ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Bahrain OICC commemorates oommen chandy
Next Story