Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജു​ഡീ​ഷ്യ​ൽ...

ജു​ഡീ​ഷ്യ​ൽ സ​ഹ​ക​ര​ണ​വ​ശ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്ത്​ ബ​ഹ്റൈ​നും ഒ​മാ​നും

text_fields
bookmark_border
ജു​ഡീ​ഷ്യ​ൽ സ​ഹ​ക​ര​ണ​വ​ശ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്ത്​ ബ​ഹ്റൈ​നും ഒ​മാ​നും
cancel
camera_alt

ബ​ഹ്​​റൈ​ൻ പ്ര​തി​നി​ധി​സം​ഘം ഒ​മാ​ൻ സു​പ്രീം​കോ​ട​തി ചെ​യ​ർ​മാ​ൻ സ​യ്യി​ദ് ഖ​ലീ​ഫ സ​ഈ​ദ്​ അ​ൽ ബു​സൈ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

മ​നാ​മ: ഒ​മാ​ൻ സ​ന്ദ​ർ​ശി​ച്ച ബ​ഹ്‌​റൈ​ൻ സു​പ്രീം ജു​ഡീ​ഷ്യ​ൽ കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്റും കോ​ർ​ട്ട് ഓ​ഫ് കാ​സേ​ഷ​ൻ (പ​ര​മോ​ന്ന​ത കോ​ട​തി) ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഖാ​ലി​ദ് അ​ലി ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി​സം​ഘം ഒ​മാ​ൻ സു​പ്രീം​കോ​ട​തി ചെ​യ​ർ​മാ​ൻ സ​യ്യി​ദ് ഖ​ലീ​ഫ സ​ഈ​ദ്​ അ​ൽ ബു​സൈ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ജു​ഡീ​ഷ്യ​ൽ സ​ഹ​ക​ര​ണ​ത്തി​ന്റെ വി​വി​ധ വ​ശ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യു​ക​യും ഈ ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കാ​ഴ്ച​പ്പാ​ടു​ക​ൾ കൈ​മാ​റു​ക​യും ചെ​യ്തു. ബ​ഹ്‌​റൈ​ൻ ജു​ഡീ​ഷ്യ​ൽ പ്ര​തി​നി​ധി സം​ഘം ഒ​മാ​നി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainOmanJudicial Cooperation
News Summary - Bahrain, Oman discuss judicial cooperation
Next Story