Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യി​ൽ ബ​ഹ്​​റൈ​ന്​ അം​ഗ​ത്വം

text_fields
bookmark_border
bahrain
cancel

മ​നാ​മ: ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള സ്​​ഥി​രം സ​മി​തി​യി​ൽ ബ​ഹ്​​റൈ​ന്​ അം​ഗ​ത്വം ല​ഭി​ച്ച​താ​യി പ​രി​സ്ഥി​തി​കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നും ഹ​മ​ദ്​ രാ​ജാ​വി​ന്‍റെ പ്ര​തി​നി​ധി​യു​മാ​യ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ അ​റി​യി​ച്ചു. 2024-2026 കാ​ല​യ​ള​വി​ലെ ക​മ്മി​റ്റി​യി​ലാ​ണ്​ അം​ഗ​ത്വം ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഈ​യൊ​രു നേ​ട്ടം അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ​ക്ക്​ പ്ര​ത്യേ​കം അ​ഭി​വാ​ദ്യം നേ​രു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Bahrain on the Permanent Committee for the Conservation of Migratory Birds Membership
Next Story