Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈൻ: തൊഴിൽ...

ബഹ്​റൈൻ: തൊഴിൽ മന്ത്രാലയം ഓൺലൈൻ സേവനം തുടങ്ങി

text_fields
bookmark_border
ബഹ്​റൈൻ: തൊഴിൽ മന്ത്രാലയം ഓൺലൈൻ സേവനം തുടങ്ങി
cancel
camera_altImage: Khaleej Times

മനാമ: കോവിഡ്​ -19 വ്യാപനം തടയുന്നതി​​െൻറ ഭാഗമായി തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രാലയം ഒാൺലൈൻ സേവനങ്ങൾ ആരംഭിച്ചു. അന്വേഷണങ്ങൾക്ക്​ മറുപടി നൽകുന്നതിന്​ ഹോട്​ലൈനും ഏർപ്പെടുത്തിയിട്ടുണ്ട്​.

www.mlsd.gov.bh എന്ന വെബ്​സൈറ്റിൽ സേവനങ്ങൾ ലഭ്യമാണ്​. 8000 8001 എന്നതാണ്​ ഹോട്​ലൈൻ നമ്പർ.

ജോലി അപേക്ഷകൾ സംബന്ധിച്ച അന്വേഷണങ്ങൾക്കും മറ്റും നേരിട്ട്​ ഒാഫിസിൽ പോകേണ്ടതില്ല. പകരം ഒാൺലൈൻ, ഹോട്​ലൈൻ സേവനങ്ങൾ ഉപയോഗിക്കാമെന്ന്​ മന്ത്രി ജമീൽ ബിൻ മുഹമ്മദ്​ അലി അൽ ഹുമൈദാൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Online serviceBahrain News
News Summary - Bahrain online service -gulf news
Next Story