Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജി.​സി.​സി...

ജി.​സി.​സി -അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ത​ല സ​മ്മേ​ള​ന​ത്തി​ൽ ബ​ഹ്​​റൈ​ൻ പ​​ങ്കെ​ടു​ത്തു

text_fields
bookmark_border
ജി.​സി.​സി -അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ത​ല സ​മ്മേ​ള​ന​ത്തി​ൽ ബ​ഹ്​​റൈ​ൻ പ​​ങ്കെ​ടു​ത്തു
cancel
camera_alt

വിദേശകാര്യ മന്ത്രി ഡോ. അബ്​ദുല്ലത്തീഫ്​ ബിൻ റാശിദ്​ അൽ സയാനി ജി.സി.സി-യു.എസ്​ വിദേശകാര്യ മന്ത്രിതല

സംയുക്​ത സമ്മേളനത്തിൽ

മ​നാ​മ: ജി.​സി.​സി-​യു.​എ​സ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ത​ല സം​യു​ക്​​ത സ​മ്മേ​ള​ന​ത്തി​ൽ ബ​ഹ്​​റൈ​ൻ പ​ങ്കാ​ളി​യാ​യി. വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ശി​ദ്​ അ​ൽ സ​യാ​നി​യാ​ണ്​ ബ​ഹ്​​റൈ​നെ പ്ര​തി​നി​ധാ​നം ചെ​യ്ത് പ​​​​ങ്കെ​ടു​ത്ത​ത്.

ന്യൂ​യോ​ർ​ക്കി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ വി​വി​ധ ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ന്ത്രി​മാ​രും സം​ബ​ന്ധി​ച്ചു. യു.​എ​ൻ 78ാമ​ത്​ ജ​ന​റ​ൽ അ​സം​ബ്ലി യോ​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ യോ​ഗം വി​ളി​ച്ച​ത്. നി​ല​വി​ലെ മ​ന്ത്രി​ത​ല സ​മി​തി ത​ല​വ​നും ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ബ​ദ്​​ർ ബി​ൻ ഹ​മ​ദ്​ ബി​ൻ ഹ​മൂ​ദ്​ അ​ൽ ബു​സൈ​ദി​യു​ടെ​യും അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം മു​ഹ​മ്മ​ദ്​ അ​ൽ ബ​ദ്​​യ​വി​യും സം​ബ​ന്ധി​ച്ചു.

യു.​എ​സും വി​വി​ധ ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളും ത​മ്മി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USStateGCCConferenceBahrainParticipated
News Summary - Bahrain participated in the GCC-US State Conference
Next Story