Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദു​ബൈ...

ദു​ബൈ എ​ക്​​സ്​​പോ​യി​ലെ ബ​ഹ്​​റൈ​ൻ പ​വ​ലി​യ​ൻ തു​റ​ന്നു

text_fields
bookmark_border
ദു​ബൈ എ​ക്​​സ്​​പോ​യി​ലെ ബ​ഹ്​​റൈ​ൻ പ​വ​ലി​യ​ൻ തു​റ​ന്നു
cancel
camera_alt

ദുബൈ എക്​സ്​പോയിലെ ബഹ്​റൈൻ പവലിയൻ ഉദ്​ഘാടനം ചെയ്​തപ്പോൾ

മ​നാ​മ: ദു​ബൈ എ​ക്​​സ്​​പോ​യി​ലെ ബ​ഹ്​​റൈ​ൻ പ​വ​ലി​യ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ബ​ഹ്​​റൈ​ൻ സാം​സ്​​കാ​രി​ക, പു​രാ​വ​സ്​​തു അ​തോ​റി​റ്റി അ​ധ്യ​ക്ഷ ശൈ​ഖ മാ​യി ബി​ൻ​ത്​ മു​ഹ​മ്മ​ദ്​ ആ​ൽ ഖ​ലീ​ഫ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു.

രാ​ജ്യ​ങ്ങ​ളു​ടെ പു​രോ​ഗ​തി​യി​ൽ സം​സ്​​കാ​ര​ത്തി​ന്​ വ​ലി​യ പ്രാ​ധാ​ന്യ​മാ​ണു​ള്ള​തെ​ന്നും മ​ഹാ​മാ​രി​യു​ടെ പ്ര​തി​സ​ന്ധി​യി​ൽ​നി​ന്ന്​ ക​ര​ക​യ​റു​ന്ന ലോ​ക​ത്തി​നു​ള്ള പ്ര​തീ​ക്ഷ​യാ​ണ്​ ഇ​തെ​ന്നും ശൈ​ഖ മാ​യി പ​റ​ഞ്ഞു. ബ​ഹ്​​റൈ​െൻറ സം​സ്​​കാ​ര​വും പൗ​രാ​ണി​ക​ത​യും നേ​ട്ട​ങ്ങ​ളും വ്യ​ക്​​ത​മാ​ക്കു​ന്ന​താ​ണ്​ എ​ക്​​സ്​​പോ​യി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള പ​വ​ലി​യ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain Paviliondubai expo
News Summary - Bahrain Pavilion opens at Dubai Expo
Next Story