Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്റൈ​ൻ പ്ര​തി​ഭ...

ബ​ഹ്റൈ​ൻ പ്ര​തി​ഭ പു​ര​സ്കാ​രം; അ​പേ​ക്ഷ ക്ഷ​ണി​ച്ചു

text_fields
bookmark_border
ബ​ഹ്റൈ​ൻ പ്ര​തി​ഭ പു​ര​സ്കാ​രം; അ​പേ​ക്ഷ ക്ഷ​ണി​ച്ചു
cancel

മ​നാ​മ: എ​സ്.​എ​ഫ്.​ഐ സം​സ്ഥാ​ന ക​മ്മി​റ്റി​യും ബ​ഹ്റൈ​നി​ലെ മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ബ​ഹ്റൈ​ൻ പ്ര​തി​ഭ​യും ചേ​ർ​ന്ന് ബ​ഹ്റൈ​ൻ പ്ര​തി​ഭാ പു​ര​സ്കാ​രം ന​ൽ​കും. എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു, ​ഡി​ഗ്രി, പി​ജി, പ്ര​ഫ​ഷ​ന​ൽ എ​ന്നീ പ​രീ​ക്ഷ​ക​ളി​ൽ ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷം ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്. താ​ല്പ​ര്യ​മു​ള്ള​വ​ർ ബ​യോ​ഡാ​റ്റ, മാ​ർ​ക്ക് ലി​സ്റ്റി​ന്റെ​യും വ​രു​മാ​നം തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ എ​ന്നി​വ സ​ഹി​തം ഒ​ക്ടോ​ബ​ർ10​ന് ല​ഭി​ക്ക​ത്ത​ക്ക​വി​ധം അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ​ക​ൾ അ​യ​ക്കേ​ണ്ട വി​ലാ​സം: സെ​ക്ര​ട്ട​റി, എ​സ്.​എ​ഫ്.​ഐ സം​സ്ഥാ​ന ക​മ്മി​റ്റി, കെ. ​വി സു​ധീ​ഷ് സ്മാ​ര​കം, തൈ​വി​ള ലൈ​ൻ, തി​രു​വ​ന​ന്ത​പു​രം -695001,ഇ​മെ​യി​ൽ -kvsudheeshsmarakam@gmail.com.ക​വ​റി​ന് പു​റ​ത്ത് മു​ക​ളി​ൽ ബ​ഹ്റൈ​ൻ പ്ര​തി​ഭ പു​ര​സ്കാ​രം എ​ന്നെ​ഴു​ത​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SFIApplicationBahrainInvitePrathibha Award
News Summary - Bahrain Prathibha Award;Application invited
Next Story