Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്റൈ​ൻ...

ബ​ഹ്റൈ​ൻ പ്ര​തി​ഭ​യു​ടെ മാ​ര​ത്ത​ൺ ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
രക്തദാന ക്യാമ്പ്
cancel
camera_alt

ബഹ്റൈൻ പ്രതിഭയുടെ മാരത്തൺ രക്തദാന ക്യാമ്പ്

മ​നാ​മ: ബ​ഹ്റൈ​ൻ പ്ര​തി​ഭ ഹെ​ൽ​പ് ലൈ​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി വ​രാ​റു​ള്ള മാ​ര​ത്ത​ൺ ര​ക്ത​ദാ​ന ക്യാ​മ്പ് കി​ങ് അ​ഹ​മ്മ​ദ് യൂ​നി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​ല്‍ ആ​രം​ഭി​ച്ചു.

ലോ​ക കേ​ര​ള സ​ഭ അം​ഗം സു​ബൈ​ര്‍ ക​ണ്ണൂ​ര്‍, ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം മ​നോ​ജ് മാ​ഹി, പ്ര​തി​ഭ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മി​ജോ​ഷ് മൊ​റാ​ഴ, വൈ​സ് പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് പൂ​നൂ​ര്‍, മു​ഹ​റ​ഖ് മേ​ഖ​ല സെ​ക്ര​ട്ട​റി ബി​നു ക​രു​ണാ​ക​ര​ന്‍, ഹെ​ല്‍പ് ലൈ​ന്‍ ക​ണ്‍വീ​ന​ര്‍ ജ​യേ​ഷ് വി.​കെ, മേ​ഖ​ല ഹെ​ല്‍പ് ലൈ​ന്‍ ക​ണ്‍വീ​ന​ര്‍ ഗി​രീ​ഷ്‌ ക​ല്ലേ​രി, ബു​സൈ​റ്റീ​ന്‍ യൂ​നി​റ്റ് സെ​ക്ര​ട്ട​റി സ​ന്തു പ​ട​ന്ന​പ്പു​റം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampBahrain News
News Summary - Bahrain Pratibha Marathon Blood Donation Camp
Next Story