Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 10:04 AM IST Updated On
date_range 30 May 2022 10:04 AM ISTതുറമുഖ അടിസ്ഥാന സൗകര്യത്തിൽ ബഹ്റൈന് ഒന്നാം സ്ഥാനം
text_fieldsbookmark_border
Listen to this Article
മനാമ: തുറമുഖ അടിസ്ഥാന സൗകര്യത്തിൽ അറബ് ലോകത്ത് ബഹ്റൈന് ഒന്നാം സ്ഥാനം. മിഡിലീസ്റ്റ്, വടക്കനാഫ്രിക്കൻ മേഖലയിൽ ഈ രംഗത്ത് രണ്ടാം സ്ഥാനവും രാജ്യത്തിനാണ്.
2021ലെ സമുദ്ര സഞ്ചാര വളർച്ച സൂചിക പ്രകാരമാണ് ബഹ്റൈന് ഒന്നാം സ്ഥാനം നേടാൻ സാധിച്ചത്. പൊതു-സ്വകാര്യമേഖലയുമായുള്ള സഹകരണവും ഉയർന്ന മത്സരക്ഷമതയും ബഹ്റൈനെ വേറിട്ടു നിർത്തുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story