Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യയുടെ...

ഇന്ത്യയുടെ കോവാക്​സിന്​ ബഹ്​റൈ​​െൻറ അംഗീകാരം

text_fields
bookmark_border
ഇന്ത്യയുടെ കോവാക്​സിന്​ ബഹ്​റൈ​​െൻറ അംഗീകാരം
cancel

മ​നാ​മ: ഇ​ന്ത്യ​യു​ടെ ത​ദ്ദേ​ശ നി​ർ​മി​ത കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​നാ​യ കോ​വാ​ക്​​സി​െൻറ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന്​ ബ​ഹ്​​റൈ​ൻ അ​നു​മ​തി ന​ൽ​കി. നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​​ റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൻ.​എ​ച്ച്.​ആ​ർ.​എ) ആ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ബ​ഹ്​​റൈ​നി​ൽ 18 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ്​ ഇൗ ​വാ​ക്​​സി​ൻ ന​ൽ​കു​ക.

ഭാ​ര​ത്​ ബ​യോ​ടെ​ക്​ നി​ർ​മി​ച്ച വാ​ക്​​സി​ന്​ അ​ടു​ത്തി​ടെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. നി​ർ​മാ​ണ ക​മ്പ​നി ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ്​ ഉ​പ​യോ​ഗ അ​നു​മ​തി ന​ൽ​കി​യ​തെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 26,000 പേ​ർ പ​െ​ങ്ക​ടു​ത്ത വാ​ക്​​സി​െൻറ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​ൽ കോ​വി​ഡ്​-19​നെ​തി​രെ 77.8 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്ന്​ തെ​ളി​ഞ്ഞി​രു​ന്നു. ഗു​രു​ത​ര​മാ​യ കേ​സു​ക​ളി​ൽ 93.4 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്നും കാ​ര്യ​മാ​യ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്നി​ല്ലെ​ന്നും പ​ഠ​ന​ത്തി​ൽ വ്യ​ക്​​ത​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CoVaccine
News Summary - Bahrain recognizes India's Covaccine s
Next Story