Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ-​മാ​ലി​ന്യ...

ഇ-​മാ​ലി​ന്യ സം​സ്​​ക​ര​ണ പ​ദ്ധ​തി​യു​മാ​യി ബ​ഹ്​​റൈ​ൻ സ്​​േ​റ്റാ​ക്ക്​ എ​ക്​​സ്​​ചേ​ഞ്ച്

text_fields
bookmark_border
ഇ-​മാ​ലി​ന്യ സം​സ്​​ക​ര​ണ പ​ദ്ധ​തി​യു​മാ​യി ബ​ഹ്​​റൈ​ൻ സ്​​േ​റ്റാ​ക്ക്​ എ​ക്​​സ്​​ചേ​ഞ്ച്
cancel

മ​നാ​മ: പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി ഇ​ല​ക്​​ട്രോ​ണി​ക്​ മാ​ലി​ന്യ സം​സ്​​ക​ര​ണ​ത്തി​നു​ള്ള പ​ദ്ധ​തി ബ​ഹ്​​റൈ​ൻ സ്​​േ​റ്റാ​ക്ക്​ എ​ക്​​സ്​​ചേ​ഞ്ച്​ പ്ര​ഖ്യാ​പി​ച്ചു.പ​രി​സ്​​ഥി​തി കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ, ക്രൗ​ൺ ഇ​ൻ​ഡ​സ്​​ട്രീ​സ്​ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​ല​ക്​​ട്രോ​ണി​ക്​ മാ​ലി​ന്യ​ങ്ങ​ളെ​ക്കു​റി​ച്ച്​ അ​വ​ബോ​ധം സൃ​ഷ്​​ടി​ക്കു​ക​യും ഇ​ത്ത​രം മാ​ലി​ന്യ​ങ്ങ​ളു​ടെ പു​ന​രു​പ​യോ​ഗ​വു​മാ​ണ്​ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

പ​രി​സ്​​ഥി​തി സം​ര​ക്ഷി​ക്കാ​ൻ​ ഇ​ല​ക്​​ട്രോ​ണി​ക്​ മാ​ലി​ന്യ​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി ഉ​പേ​ക്ഷി​ക്കു​ന്ന​തി​െൻറ പ്രാ​ധാ​ന്യം​ ബോ​ധ​വ​ത്​​ക​രി​ക്കു​ക​യാ​ണ്​ പ്ര​ധാ​ന ഉ​ദ്ദേ​ശ്യ​മെ​ന്ന്​ ബ​ഹ്​​റൈ​ൻ സ്​​റ്റോ​ക്ക്​ എ​ക്​​സ്​​ചേ​ഞ്ച്​ സി.​ഇ.​ഒ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ ഇ​ബ്രാ​ഹിം ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു. പ​രി​സ്​​ഥി​തി സൗ​ഹൃ​ദ രീ​തി​യി​ലും ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യു​മാ​കും മാ​ലി​ന്യ​ങ്ങ​ൾ സം​സ്​​ക​രി​ക്കു​ക. ഇൗ ​രം​ഗ​ത്തെ മാ​തൃ​കാ സ്​​ഥാ​പ​ന​മാ​യി ബ​ഹ്​​റൈ​​ൻ സ്​​റ്റോ​ക്ക്​ എ​ക്​​സ്​​ചേ​ഞ്ചി​നെ മാ​റ്റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​രി​സ്​​ഥി​തി സം​ര​ക്ഷി​ക്കാ​നും സു​സ്ഥി​ര​ത​ക്കു​മു​ള്ള ഇ​ത്ത​രം പ​രി​ശ്ര​മ​ങ്ങ​ൾ സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന്​ പ​രി​സ്​​ഥി​തി​കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ സി.​ഇ.​ഒ ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ ബി​ൻ ദി​ന പ​റ​ഞ്ഞു.എ​ക്​​സ്​​ചേ​ഞ്ചി​ൽ ലി​സ്​​റ്റ്​ ചെ​യ്​​ത ക​മ്പ​നി​ക​ൾ​ക്ക്​ ന​ൽ​കു​ന്ന മി​ക​ച്ച സ​ന്ദേ​ശ​മാ​ണ്​ ഇ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:E-WasteBahrain Stock Exchange
News Summary - Bahrain Stock Exchange on E-Waste Reform Project Change
Next Story