Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്റൈ​ൻ- സി​റി​യ...

ബ​ഹ്റൈ​ൻ- സി​റി​യ വി​മാ​ന സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കും

text_fields
bookmark_border
ബ​ഹ്റൈ​ൻ- സി​റി​യ വി​മാ​ന സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കും
cancel

മ​നാ​മ: ബ​ഹ്റൈ​ൻ- സി​റി​യ വി​മാ​ന സ​ർ​വി​സ് ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.2011​ലാ​ണ് ബ​ഹ്‌​റൈ​ൻ- സി​റി​യ വി​മാ​ന സ​ർ​വി​സ് നി​ർ​ത്തി​യ​ത്. ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട് പ്ര​വ​ർ​ത്ത​നം വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ തീ​രു​മാ​നം.

ന​ട​പ​ടി ക്ര​മ​ങ്ങ​ളും ഔ​ദ്യോ​ഗി​ക പെ​ർ​മി​റ്റു​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം, വി​മാ​ന ഷെ​ഡ്യൂ​ളു​ക​ൾ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ഫ​യേ​ഴ്സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flight servicebahrain syria
News Summary - Bahrain-Syria flight service to resume
Next Story