Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്‌​റൈ​ൻ...

ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി ചു​മ​ത​ല ഏ​റ്റെ​ടു​ത്തു

text_fields
bookmark_border
ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി ചു​മ​ത​ല ഏ​റ്റെ​ടു​ത്തു
cancel
camera_alt

ഒ.​ഐ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​പ്പോ​ൾ

മ​നാ​മ: കെ.​പി.​സി.​സി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി തി​ര​ഞ്ഞെ​ടു​ത്ത പു​തി​യ ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല ഏ​റ്റെ​ടു​ത്തു. ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റ​ത്തി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ പ​ദ​വി വ​ഹി​ച്ചി​രു​ന്ന ബി​നു കു​ന്ന​ന്താ​ന​ത്തി​ന്റെ കൈ​യി​ൽ​നി​ന്ന് പു​തു​താ​യി തി​ര​ഞ്ഞെ​ടു​ത്ത പ്ര​സി​ഡ​ന്റ്‌ ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ്‌ ബോ​ബി പാ​റ​യി​ൽ എ​ന്നി​വ​ർ ചു​മ​ത​ല​ക​ൾ ഏ​റ്റെ​ടു​ത്തു. പ്ര​സീ​ഡി​യം ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ദേ​ശീ​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​മാ​യ ര​വി ക​ണ്ണൂ​ർ, മ​നു മാ​ത്യു, ജ​വാ​ദ് വ​ക്കം, ല​ത്തീ​ഫ് ആ​യ​ഞ്ചേ​രി എ​ന്നി​വ​ർ പു​തി​യ ക​മ്മി​റ്റി​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. പു​തു​താ​യി തി​ര​ഞ്ഞെ​ടു​ത്ത ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളെ​യും ജി​ല്ല പ്ര​സി​ഡ​ന്റു​മാ​രെ​യും ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രെ​യും രാ​ജു ക​ല്ലും​പു​റം, ബി​നു കു​ന്ന​ന്താ​നം എ​ന്നി​വ​ർ ഷാ​ൾ അ​ണി​യി​ച്ചു.

ഐ.​വൈ.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ നി​സാ​ർ കു​ന്നം​കു​ള​ത്തി​ൽ, ഒ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഷ​മീം കെ.​സി, ഇ​ബ്രാ​ഹിം അ​ദ്ഹം, സൈ​ദ് എം.​എ​സ്, ജേ​ക്ക​ബ് തേ​ക്ക്തോ​ട്, സു​നി​ൽ ചെ​റി​യാ​ൻ, പ്ര​ദീ​പ് മേ​പ്പ​യൂ​ർ, ജീ​സ​ൺ ജോ​ർ​ജ് ഓ​മ​ല്ലൂ​ർ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ചെ​മ്പ​ൻ ജ​ലാ​ൽ, ജെ​യിം​സ് കു​ര്യ​ൻ, സി​ൻ​സ​ൺ പു​ലി​ക്കോ​ട്ടി​ൽ, അ​ഡ്വ. ഷാ​ജി സാ​മു​വ​ൽ, ഗി​രീ​ഷ് കാ​ളി​യ​ത്ത്, ന​സിം തൊ​ടി​യൂ​ർ, സു​മേ​ഷ് ആ​നേ​രി, ദേ​ശീ​യ സെ​ക്ര​ട്ട​റി​മാ​രാ​യ ര​ജി​ത് മൊ​ട്ട​പ്പാ​റ, നെ​ൽ​സ​ൺ വ​ർ​ഗീ​സ്‌, റോ​ബി തി​രു​വ​ല്ല, വ​ർ​ഗീ​സ്‌ മോ​ട​യി​ൽ, സൈ​ഫി​ൽ മീ​രാ​ൻ, ര​ഞ്ച​ൻ കേ​ച്ചേ​രി, ജോ​ണി താ​മ​ര​ശ്ശേ​രി, പ്ര​ശാ​ന്ത് പ​ന​ച്ച​മൂ​ട്ടി​ൽ, ദേ​ശീ​യ ക​മ്മി​റ്റി ഓ​ഡി​റ്റ​ർ ജോ​ൺ​സ​ൺ ക​ല്ലു​വി​ള​യി​ൽ, ചാ​രി​റ്റി സെ​ക്ര​ട്ട​റി ജോ​യ് ചു​ന​ക്ക​ര, ക​ൾ​ച​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് ദാ​നി​യേ​ൽ, സ്പോ​ർ​ട്സ് വി​ങ് സെ​ക്ര​ട്ട​റി ബി​ജു എം. ​ദാ​നി​യേ​ൽ, വെ​ൽ​ഫ​യ​ർ സെ​ക്ര​ട്ട​റി സി​ബി തോ​മ​സ്, അ​സി​സ്റ്റ​ന്റ് ട്ര​ഷ​റ​ർ ദാ​നി​യേ​ൽ ത​ണ്ണി​ത്തോ​ട്, ജി​ല്ല പ്ര​സി​ഡ​ന്റു​മാ​രാ​യ സ​ന്തോ​ഷ്‌ കെ. ​നാ​യ​ർ, ജോ​ജി കൊ​ട്ടി​യം, അ​ല​ക്സ്‌ മ​ഠ​ത്തി​ൽ, മോ​ഹ​ൻ കു​മാ​ർ നൂ​റ​നാ​ട്, ജ​ലീ​ൽ മു​ല്ല​പ്പ​ള്ളി, പി.​ടി. ജോ​സ​ഫ്, റം​ഷാ​ദ് അ​യി​ല​ക്കാ​ട്, സ​ൽ​മാ​നു​ൽ ഫാ​രി​സ്, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഷാ​ജി പൊ​ഴി​യൂ​ർ, വി​ല്യം ജോ​ൺ, ഷി​ബു ബ​ഷീ​ർ, ബൈ​ജു ചെ​ന്നി​ത്ത​ല, ബി​നു പാ​ല​ത്തി​ങ്ക​ൽ, അ​ൻ​സ​ൽ കൊ​ച്ചൂ​ടി, ര​ഞ്ജി​ത്ത് പ​ടി​ക്ക​ൽ, ശ്രീ​ജി​ത്ത്‌ പാ​നാ​യി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaOICC
News Summary - Bahrain takes over as OICCC National Committee
Next Story