Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

കുത്തിവെപ്പെടുത്തവർക്ക്​ ക്വാറൻറീൻ ഒഴിവാക്കി ബഹ്​റൈനും യു.എ.ഇയും

text_fields
bookmark_border
കുത്തിവെപ്പെടുത്തവർക്ക്​ ക്വാറൻറീൻ ഒഴിവാക്കി ബഹ്​റൈനും യു.എ.ഇയും
cancel

മനാമ: കോവിഡ്​ -19 പ്രതിരോധ കുത്തിവെപ്പെടുത്തവർക്ക്​ ഇരു രാജ്യങ്ങൾക്കുമിടയിൽ സഞ്ചരിക്കാൻ സുരക്ഷിത പാതയൊരുക്കി ബഹ്​റൈനും യു.എ.ഇ.യും.

ഇൗദ്​ മുതൽ ഇത്​ പ്രാബല്യത്തിൽ വരും. യാത്രക്കാർക്ക്​ എത്തുന്ന രാജ്യത്ത്​​ ക്വാറൻറീൻ ഒഴിവാക്കും. രുരാജ്യങ്ങളിലെയും പൗരൻമാർക്കും പ്രവാസികൾക്കും അതത്​ രാജ്യങ്ങളിലെ മൊബൈൽ ആപ്പിലുള്ള സർട്ടിഫിക്കറ്റ്​ കാണിച്ചാൽ ഇളവ്​ ലഭിക്കും.കോവിഡ്​ പ്രതിരോധ വാക്​സിൻ രണ്ട്​ ഡോസും സ്വീകരിച്ചവർക്കാണ്​ ഇളവിന്​ അർഹത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quarantineBahrainUAE
Next Story