Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്‌​റൈ​ൻ പ്ര​വാ​സി...

ബ​ഹ്‌​റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​യാ​യി

text_fields
bookmark_border
ബ​ഹ്‌​റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​യാ​യി
cancel
camera_alt

അ​സ്മാ അ​ബ്ദു​ൽ ജ​ബ്ബാ​ർ

മ​നാ​മ: അ​വ​ധി​ക്കാ​യി നാ​ട്ടി​ലേ​ക്ക് പോ​യ ബ​ഹ്‌​റൈ​ൻ പ്ര​വാ​സി നി​ര്യാ​ത​യാ​യി. പാ​ല​ക്കാ​ട് പ​ട്ടാ​മ്പി സ്വ​ദേ​ശി​നി അ​സ്മാ അ​ബ്ദു​ൽ ജ​ബ്ബാ​ർ (47) ആ​ണ് മ​രി​ച്ച​ത്. അ​ടു​ത്ത​യാ​ഴ്ച തി​രി​കെ ബ​ഹ്റൈ​നി​ലേ​ക്ക് വ​രാ​നി​രു​ന്ന​താ​യി​രു​ന്നു. റി​ഫ​യി​ൽ ജോ​ലി ചെ​യ്തു വ​രു​ന്ന ബ​ഹ്റൈ​നി​ലെ ദീ​ർ​ഘ​കാ​ല പ്ര​വാ​സി​യാ​യ ക​ല്ല​ടി​ക്കോ​ട് പി.​യു. അ​ബ്ദു​ൽ ജ​ബ്ബാ​ർ ഭ​ർ​ത്താ​വാ​ണ്. ര​ണ്ട് പെ​ൺ​മ​ക്ക​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Bahraini expatriate died
Next Story