Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2025 12:00 PM IST Updated On
date_range 3 Jan 2025 12:00 PM ISTബഹ്റൈന്‍ വിദേശകാര്യ മന്ത്രിയും ഇന്ത്യന്‍ അംബാസഡറും കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
മനാമ: ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബും ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാശിദ് അല്‍ സയാനിയും കൂടിക്കാഴ്ച നടത്തി. ചരിത്രപരമായ ബഹ്റൈന്‍- ഇന്ത്യ ബന്ധം ഇരുവരും അവലോകനം ചെയ്തു.
ഇരു രാജ്യങ്ങൾക്കും പരസ്പര താല്പര്യമുള്ള കാര്യങ്ങൾ നിറവേറ്റുന്നതിനായി വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story