Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇറാഖിൽ പരിക്കേറ്റ...

ഇറാഖിൽ പരിക്കേറ്റ ബഹ്​റൈനികളെ തിരിച്ചെത്തിക്കും

text_fields
bookmark_border
flight service
cancel

മനാമ: ഇറാഖിൽ പരി​ക്കേറ്റ്​ ചികിത്സയിൽ കഴിയുന്ന രണ്ട്​ ബഹ്​റൈനികളെ തുടർചികിത്സക്കായി എത്തിക്കുന്നതിനുള്ള സംവിധാനമേർപ്പെടുത്തുമെന്ന്​ ഇറാഖിലെ ബഹ്​റൈൻ അംബാസഡർ ഖാലിദ്​ അഹ്​മദ്​ അൽ മൻസൂർ വ്യക്തമാക്കി. ഇതിനായി ഗൾഫ്​ എയറുമായി ധാരണയിലെത്തിയിട്ടുണ്ട്​.

വാഹനാപകടത്തിൽ പരിക്കേറ്റ രണ്ട്​ ബഹ്​റൈനി സ്​ത്രീകളെയാണ്​ തിരികെ എത്തിക്കുക. ഇവർക്ക്​ യാത്രയിലാവശ്യമായ ആരോഗ്യ പരിചരണ സംവിധാനങ്ങളുമേർപ്പെടുത്തുമെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AccidentBahrain NewsBahrain Citizens
News Summary - Bahrainis injured in Iraq will be returned
Next Story