Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്​​റൈ​ൻ ഹാ​ജി​മാ​ർ...

ബ​ഹ്​​റൈ​ൻ ഹാ​ജി​മാ​ർ അ​റ​ഫ​യി​ൽ സ​മ്മേ​ളി​ച്ചു

text_fields
bookmark_border
Arafah
cancel

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ​നി​ന്നു​ള​ള ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ അ​റ​ഫ​യി​ലെ ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ബ​ഹ്​​റൈ​ൻ ഹ​ജ്ജ്​ മി​ഷ​ൻ അ​റി​യി​ച്ചു. ചെ​റി​യ സം​ഘ​ങ്ങ​ളാ​യാ​ണ്​ മി​ന​യി​ൽ നി​ന്നും അ​റ​ഫ​യി​ലേ​ക്ക്​ ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​രെ എ​ത്തി​ച്ച​ത്. ​ന​മ​സ്​​കാ​രം, പ്രാ​ർ​ഥ​ന, ഖു​ർ​ആ​ൻ പാ​രാ​യ​ണം എ​ന്നി​വ​യി​ൽ അ​സ്​​ത​മ​യം ​വ​രെ അ​റ​ഫ​യി​ൽ ക​ഴി​ച്ചു​കൂ​ട്ടി​യ ശേ​ഷ​മാ​ണ്​ ഹാ​ജി​മാ​ർ മു​സ്​​ദ​ലി​ഫ​യി​ലേ​ക്ക്​ നീ​ങ്ങി​യ​ത്. ബ​ഹ്​​ൈ​റ​നി​ൽ നി​ന്നു​ള്ള മു​ഴു​വ​ൻ തീ​ർ​ഥാ​ട​ക​രു​ടെ​യും ആ​രോ​ഗ്യ നി​ല തൃ​പ്​​തി​ക​ര​മാ​ണെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArafahBahrain's Hajis
News Summary - Bahrain's Hajis gather in Arafah
Next Story