Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതീ​പി​ടി​ത്തം...

തീ​പി​ടി​ത്തം അ​റി​യി​ക്കാ​ൻ ബ​ഹ്റൈ​നി​ൽ പു​തി​യ സം​വി​ധാ​നം

text_fields
bookmark_border
fire
cancel

മ​നാ​മ: ബ​ഹ്റൈ​നി​ൽ തീ​പി​ടി​ത്തം ഉ​ണ്ടാ​കു​മ്പോ​ൾ അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​ൻ പു​തി​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. customercare.gdcd@interior.gov.bh എ​ന്ന വി​ലാ​സ​ത്തി​ൽ ഇ-​മെ​യി​ൽ അ​യ​ക്കു​ക​യോ 17641100 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കു​ക​യോ ആ​ണ് വേ​ണ്ട​ത്.

വി​വ​രം അ​റി​യി​ക്കാ​നും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും ഓ​ഫി​സി​ൽ നേ​രി​ട്ട് എ​ത്തേ​ണ്ട​തി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ചൂ​ടു​കാ​ലാ​വ​സ്ഥ കാ​ര​ണം രാ​ജ്യ​ത്ത് വാ​ഹ​ന​ങ്ങ​ൾ​ക്കും കെ​ട്ടി​ട​ങ്ങ​ൾ​ക്കും തീ​പി​ടി​ച്ച് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ട്. സി​വി​ല്‍ ഡി​ഫ​ന്‍സ് സം​ഘം അ​തി​വേ​ഗ​ത്തി​ൽ എ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​റു​ണ്ടെ​ങ്കി​ലും വി​വ​രം അ​റി​യു​ന്ന​തി​ലെ മി​നി​റ്റു​ക​ളു​ടെ താ​മ​സം അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി വ​ർ​ധി​പ്പി​ക്കും. ഓ​ൺ​ലൈ​നാ​യി വി​വ​രം അ​റി​യി​ക്കാ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് ഈ ​താ​മ​സം കു​റ​ക്കാ​ൻ സ​ഹാ​യി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsFireLaw Detection
News Summary - Bahrain's new law on fire detection
Next Story