Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജി​റ്റെ​ക്​​സി​ലെ...

ജി​റ്റെ​ക്​​സി​ലെ ബ​ഹ്​​റൈ​ൻ പ​ങ്കാ​ളി​ത്തം ശ്ര​ദ്ധേ​യ​മാ​യി

text_fields
bookmark_border
Gitex
cancel

മ​നാ​മ: ദു​ബൈ​യി​ൽ സ​മാ​പി​ച്ച വേ​ൾ​ഡ്​ ജി​റ്റെ​ക്​​സ്​ എ​ക്​​സ്​​പോ 2023ലെ ​ബ​ഹ്​​റൈ​ൻ പ​ങ്കാ​ളി​ത്തം ശ്ര​ദ്ധേ​യ​മെ​ന്ന്​ വി​ല​യി​രു​ത്ത​ൽ. ബ​ഹ്​​റൈ​ൻ സ്റ്റാ​ളു​ക​ളി​ൽ കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​ർ എ​ത്തു​ക​യും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​മാ​യി 20ഓ​ളം ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ക്കാ​നും സാ​ധി​ക്കു​ക​യു​ണ്ടാ​യി.

ഇ​ക്ക​ണോ​മി​ക്​ ഡെ​വ​ല​പ്​​മെ​ന്‍റ്​ ഫ​ണ്ട്, ബ​ഹ്​​റൈ​ൻ എ​ക്​​സ്​​പോ​ർ​ട്​​സ്, ഇ​ല ബാ​ങ്ക്​ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച്​ ‘തം​കീ​ൻ’ തൊ​ഴി​ൽ ഫ​ണ്ടി​ന്​ കീ​ഴി​ലാ​ണ്​ ബ​ഹ്​​റൈ​ൻ പ​വി​ലി​യ​ൻ ഒ​രു​ക്കി​യി​രു​ന്ന​ത്. ബ​ഹ്​​റൈ​ൻ പ​വി​ലി​യ​ൻ ഒ​രു​ക്കു​ന്ന​തി​ന്​ മു​ന്നോ​ട്ടു​വ​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ തം​കീ​ൻ സി.​ഇ.​ഒ ഖാ​ലി​ദ്​ അ​ൽ ബ​യാ​ത്​ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GITEXBahrain News
News Summary - Bahrain's participation in GITEX is notable
Next Story