ബൈറൂത് സ്ഫോടനം: ബഹ്റൈൻ പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തി
text_fieldsബൈറൂതിലെ ബഹ്റൈൻ പൗരന്മാരെ ഡമസ്കസിലെ ബഹ്റൈൻ ഷർഷെ ദഫേ അലി അൽ മഹ്മൂദ് സന്ദർശിക്കുന്നു
മനാമ: ബൈറൂതിലെ ബഹ്റൈൻ പൗരന്മാരെ ഡമസ്കസിലെ ബഹ്റൈൻ ഷർഷെ ദഫേ അലി അൽ മഹ്മൂദ് സന്ദർശിച്ചു.കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തിെൻറ പശ്ചാത്തലത്തിൽ പൗരന്മാർക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായിരുന്നു സന്ദർശനം. സ്ഫോടനത്തിൽ പരിക്കേറ്റ സിറിയയിലേക്കുള്ള യു.എൻ സെക്രട്ടറി ജനറലിെൻറ പ്രത്യേക പ്രതിനിധി ഡോ. ഖവ്ല മാത്തറിനെയും അദ്ദേഹം സന്ദർശിച്ചു. എത്രയും വേഗം സുഖംപ്രാപിക്കെട്ടയെന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു.ടി.വി പരമ്പര ഷൂട്ട് ചെയ്യുന്നതിന് ബൈറൂതിലുള്ള ബഹ്റൈൻ സംഘത്തെയും അദ്ദേഹം സന്ദർശിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.