Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​ല​ക്ക്​ നീ​ങ്ങി;...

വി​ല​ക്ക്​ നീ​ങ്ങി; ചെ​മ്മീ​ൻ മാ​ർ​ക്ക​റ്റു​ക​ളി​ലെ​ത്തി

text_fields
bookmark_border
prawns ban
cancel

മ​നാ​മ: ചെ​മ്മീ​ൻ പി​ടി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്ക്​ അ​വ​സാ​നി​ച്ച​തോ​ടെ മാ​ർ​ക്ക​റ്റു​ക​ളി​ൽ ചെ​മ്മീ​ൻ എ​ത്തി​ത്തു​ട​ങ്ങി. ഫെ​ബ്രു​വ​രി മു​ത​ൽ ജൂ​ലൈ 31 വ​രെ​യാ​ണ്​ എ​ല്ലാ വ​ർ​ഷ​വും ചെ​മ്മീ​ൻ പി​ടി​ത്ത​ത്തി​ന്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്താ​റു​ള്ള​ത്. പ്ര​ജ​ന​ന കാ​ല​മാ​യ​തി​നാ​ലാ​ണ്​ ഈ ​കാ​ല​യ​ള​വി​ൽ ചെ​മ്മീ​ൻ പി​ടി​ക്കു​ന്ന​തി​ന്​ രാ​ജ്യ​ത്ത്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

മ​ത്സ‍്യ സ​മ്പ​ത്ത്​ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ത്സ‍്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന കാ​ലം ക​ണ​ക്കാ​ക്കി വി​വി​ധ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ത​ദ്ദേ​ശീ​യ​മാ​യി ല​ഭി​ക്കു​ന്ന പ​ല മ​ത്സ‍്യ​ങ്ങ​ളും പി​ടി​ക്കു​ന്ന​തി​ന്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്താ​റു​ണ്ടെ​ന്ന് പ​രി​സ്ഥി​തി കാ​ര്യ സു​പ്രീം കൗ​ൺ​സി​ലി​ന്​ കീ​ഴി​ലെ സ​മു​ദ്ര സ​മ്പ​ദ്​ വി​ഭാ​ഗം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BanPrawnsBahrain News
News Summary - Ban lifted- Prawns in Markets
Next Story