Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2024 6:44 AM GMT Updated On
date_range 25 April 2024 6:44 AM GMTസിത്രയിലെ നാഫ്ത ചോർച്ച പരിഹരിക്കുന്നതിലെ പ്രധാന ഘട്ടം പിന്നിട്ടെന്ന് ബാപ്കോ
text_fieldsbookmark_border
മനാമ: സിത്രയിലെ നാഫ്ത ടാങ്കിലുണ്ടായ ചോർച്ച പരിഹരിക്കുന്നതിലെ നിർണായക ഘട്ടം പിന്നിട്ടെന്ന് ബാപ്കോ അറിയിച്ചു. ഓയിൽ ടാങ്കുകളിലൊന്നിന്റെ തകർന്ന ഫ്ലോട്ടിങ് റൂഫ് ടാങ്കിന്റെ അടിയിലുള്ള ഭാഗത്തേക്ക് വിജയകരമായി മാറ്റി. ടാങ്കിൽ ശേഷിക്കുന്ന നാഫ്ത ക്രമേണ മറ്റൊരു ടാങ്കിലേക്ക് മാറ്റും.
സിവിൽ ഡിഫൻസും സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റും ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ സുരക്ഷ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story