Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഷീ​ര്‍ സാ​ഹി​ത്യം...

ബ​ഷീ​ര്‍ സാ​ഹി​ത്യം ച​ര്‍ച്ച​ചെ​യ്ത് ‘മാ​ങ്കോ​സ്റ്റി​ന്‍’ സം​ഗ​മം

text_fields
bookmark_border
Basheer literature
cancel
camera_alt

മ​നാ​മ സോ​ൺ ക​ലാ​ല​യം സാം​സ്കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ച്ച

‘മാ​ങ്കോ​സ്റ്റി​ൻ’ ച​ർ​ച്ച സം​ഗ​മം

മ​നാ​മ: വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ ഓ​ർ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​നാ​മ സോ​ൺ ക​ലാ​ല​യം സാം​സ്കാ​രി​ക​വേ​ദി ‘മാ​ങ്കോ​സ്റ്റി​ൻ’ എ​ന്ന പേ​രി​ൽ ച​ർ​ച്ച സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ വി​ട​പ​റ​ഞ്ഞ് മൂ​ന്നു പ​തി​റ്റാ​ണ്ടു​ക​ള്‍ പി​ന്നി​ടു​മ്പോ​ഴും അ​ദ്ദേ​ഹ​ത്തി​ന്റെ ചി​ന്ത​ക​ള്‍ക്കും ആ​ഖ്യാ​ന​ങ്ങ​ള്‍ക്കും സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ണ്ടെ​ന്ന് കാ​ലം തെ​ളി​യി​ക്കു​ന്ന​താ​യി ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​ൽ​മാ​ബാ​ദ് സു​ന്നി സെ​ന്റ​റി​ൽ ന​ട​ന്ന സം​ഗ​മം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഇ.​വി. രാ​ജീ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ഷീ​ർ സാ​ഹി​ത്യ​ത്തി​ന്റെ സാ​മൂ​ഹി​ക സ്വാ​ധീ​നം, പ്ര​കൃ​തി​യോ​ടു​ള്ള കാ​ഴ്ച​പ്പാ​ട്, ബ​ഷീ​ർ കൃ​തി​ക​ളി​ലെ ദാ​ർ​ശ​നി​ക​ത എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​യി ഐ.​സി.​എ​ഫ് പ്ര​തി​നി​ധി ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ, രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ നാ​ഷ​ന​ൽ നേ​താ​ക്ക​ളാ​യ മ​ൻ​സൂ​ർ അ​ഹ്സ​നി, സ​ഫ്‌​വാ​ൻ സ​ഖാ​ഫി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്ദു റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ, മു​നീ​ർ സ​ഖാ​ഫി, അ​ശ്റ​ഫ് മ​ങ്ക​ര എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ആ​ർ.​എ​സ്.​സി മ​നാ​മ സോ​ൺ ചെ​യ​ർ​മാ​ൻ അ​ൽ​ത്താ​ഫ് അ​സ്ഹ​രി മോ​ഡ​റേ​റ്റ​ർ ആ​യി​രു​ന്നു. ഫാ​സി​ൽ സ്വാ​ഗ​ത​വും അ​ബ്ദു​ൽ റ​ഊ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsVaikom Muhammad Basheer memorialBasheer literature
News Summary - Basheer literature discusses
Next Story