Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസമ്പദ്​വ്യവസ്​ഥ...

സമ്പദ്​വ്യവസ്​ഥ ശക്തിപ്പെടുത്തുന്നതിൽ ബി.സി.സി.​െഎക്ക്​ നിർണായക സ്​ഥാനം –ഹമദ്​ രാജാവ്

text_fields
bookmark_border
സമ്പദ്​വ്യവസ്​ഥ ശക്തിപ്പെടുത്തുന്നതിൽ ബി.സി.സി.​െഎക്ക്​  നിർണായക സ്​ഥാനം –ഹമദ്​ രാജാവ്
cancel

മനാമ: രാജ്യത്തി​​​െൻറ സമ്പദ്​വ്യവസ്​ഥയെ ശക്തിപ്പെടുത്താൻ ബഹ്​റൈൻ ചേംബർ ഒാഫ്​ കൊമേഴ്​സ്​ ആൻറ്​ ഇൻഡസ്​ട്രി (ബി.സി.സി.​െഎ) വഹിക്കുന്ന പങ്ക്​ നിർണായകമാണെന്ന്​ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ അഭിപ്രായപ്പെട്ടു. ദേശീയ വികസനത്തിൽ സജീവ പങ്കാളിയാണ്​ ബി.സി.സി.​െഎ. സമ്പദ്​വ്യവസ്​ഥ ചടുലമാക്കുന്നതിൽ സ്വകാര്യമേഖലക്ക്​ പ്രധാനപങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചെയർമാൻ ഖാലിദ്​ അബ്​ദുറഹ്​മാൻ അൽമുഅയദി​​​െൻറ നേതൃത്വത്തിലുള്ള ബി.സി.സി.​െഎ ബോർഡ്​ അംഗങ്ങളെ സഫ്​രിയ പാലസിൽ സ്വീകരിച്ച്​ സംസാരിക്കുകയായിരുന്നു രാജാവ്​. ബി.സി.സി.​െഎയുടെ പോയ വർഷത്തെ വാർഷിക റിപ്പോർട്ട്​ ചെയർമാൻ രാജാവിന്​ കൈമാറി. വാണിജ്യ, വ്യാപാര മേഖലക്ക്​ ഭരണകൂടം നൽകുന്ന പരിഗണനക്ക്​ ചെയർമാൻ നന്ദി രേഖപ്പെടുത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsgulfnewsbcc king hamad
News Summary - bcc king hamad bahrain gulfnews
Next Story