Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയു.​എ​സ്​ അം​ബാ​സ​ഡ​റെ...

യു.​എ​സ്​ അം​ബാ​സ​ഡ​റെ ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ സ്വീ​ക​രി​ച്ചു

text_fields
bookmark_border
യു.​എ​സ്​ അം​ബാ​സ​ഡ​റെ ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ സ്വീ​ക​രി​ച്ചു
cancel
camera_alt

യു.​എ​സ്​ അം​ബാ​സ​ഡ​ർ സ്റ്റീ​ഫ​ൻ ബോ​ണ്ടി​യെ ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ

അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ സ്വീ​ക​രി​ക്കു​ന്നു

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ യു.​എ​സ്​ അം​ബാ​സ​ഡ​ർ സ്റ്റീ​ഫ​ൻ ബോ​ണ്ടി​യെ ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ സ്വീ​ക​രി​ച്ചു.

ബ​ഹ്​​റൈ​നും അ​മേ​രി​ക്ക​യും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണെ​ന്ന്​ വി​ല​യി​രു​ത്തു​ക​യും സൈ​നി​ക, സു​ര​ക്ഷാ മേ​ഖ​ല​ക​ളി​ല​ട​ക്കം സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ ച​ർ​ച്ച​യാ​വു​ക​യും ചെ​യ്​​തു.

പ്ര​തി​രോ​ധ​കാ​ര്യ മ​ന്ത്രി മേ​ജ​ർ ജ​ന​റ​ൽ അ​ബ്​​ദു​ല്ല ബി​ൻ ഹ​സ​ൻ അ​ന്നു​ഐ​മി​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us ambassador
News Summary - BDF Commander Receives US Ambassador
Next Story