Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2021 9:15 AM GMT Updated On
date_range 31 Dec 2021 9:15 AM GMTബി.ഡി.എഫ് കമാൻഡർ റോയൽ മിലിട്ടറി ഫോഴ്സ് സന്ദർശിച്ചു
text_fieldsbookmark_border
മനാമ: ബി.ഡി.എഫ് കമാൻഡർ ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ റോയൽ മിലിട്ടറി ഫോഴ്സ് സന്ദർശിച്ചു.
ഫോഴ്സിെൻറ നവീകരണവും സന്നദ്ധതയും ഉറപ്പുവരുത്തിയ അദ്ദേഹം രാജ്യത്തിെൻറ സുരക്ഷയും പ്രതിരോധവും ഉറപ്പാക്കുന്നതിന് നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story