ബി.എഫ്.സി-കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ വിജയികൾ
text_fieldsമനാമ: ബി.എഫ്.സി-കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാനിൽ താഴെ പറയുന്നവർ വിജയികളായി. ഇംഗ്ലീഷ് ഗ്രൂപ് 5: സ്വസ്തിക സരയോഗി, സിമ്രാൻ ശ്രീജിത്ത്, റേച്ചൽ വൈ ജോൺ. ഇംഗ്ലീഷ് ഗ്രൂപ് 4: ശൗര്യ ശ്രീജിത്ത്, റിക്ക മേരി റോയ്, റിധി കെ. രാജീവൻ. പദ്യം ചൊല്ലൽ ഇംഗ്ലീഷ് ഗ്രൂപ് 3A: അമേയാ ജാ, ഹിമ അജിത്കുമാർ, ഹന്ന ആൽവിൻ. പദ്യം ചൊല്ലൽ ഇംഗ്ലീഷ് ഗ്രൂപ് 3B: ഇസബെല്ല ലിയോ, പ്രാധം ഖോപ്കർ, ജാഹ്നവി സുമേഷ്. മെമ്മറി ടെസ്റ്റ് ഓറൽ ഗ്രൂപ് 2: ദേവപ്രിയ ആലയിൽ വീട്ടിൽ, എയ്ഡൻ ജിതിൻ, പാർവണ പ്രസാദ്. ചലച്ചിത്രഗാന മത്സരം (മലയാളം) - ആൺകുട്ടികൾ - ഗ്രൂപ് 4 വിഭാഗം: ജോഹാൻ സിബു ജോർജ്, അയൻ നിജിൽ, ശ്രീഹരി സുധീർ. ചലച്ചിത്രഗാന മത്സരം (മലയാളം) - ആൺകുട്ടികൾ - ഗ്രൂപ് 5: ഒന്നാം സ്ഥാനം അലൻ തോമസ് റെജി, രണ്ടാം സ്ഥാനം മാധവ് രാജ്, മൂന്നാം സ്ഥാനം ആദിത് അനൂപ് എന്നിവർ നേടി. കരോക്കെ ഗാനമത്സരം (ഹിന്ദി) - ആൺകുട്ടികൾ - ഗ്രൂപ് 3 വിഭാഗത്തിൽ ഐഡൻ ഷിബു ജോൺ ഒന്നാം സ്ഥാനവും ആലിൻ ബാബു പതിക്കൽ രണ്ടാം സ്ഥാനവും അർജുൻ മഹേഷ് കുമാർ മൂന്നാം സ്ഥാനവും നേടി. കരോക്കെ ഗാനമത്സരം (ഹിന്ദി) - പെൺകുട്ടികൾ - ഗ്രൂപ് 3: ഇഷ ആഷിക് ഒന്നാം സ്ഥാനവും എഡ്വിന ലോബ് രണ്ടാം സ്ഥാനവും ജാഹ്നവി സുമേഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കരോക്കെ ഗാനമത്സരം (ഹിന്ദി) - പെൺകുട്ടികൾ - ഗ്രൂപ് 4: ശ്രേയ സൂസൻ സക്കറിയ ഒന്നാം സ്ഥാനവും ചാർവി ജിൻസി സുർജിത്ത് രണ്ടാം സ്ഥാനവും നക്ഷത്ര രാജ് സി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ലളിതഗാനം (മലയാളം) - ഗ്രൂപ് 3: എഡ്വിന ലോബ് ഒന്നാം സ്ഥാനവും അലിൻ ബാബു പതിക്കൽ രണ്ടാം സ്ഥാനവും അദ്രിത് പ്രബീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കഥപറയൽ മത്സരം - മലയാളം - ഗ്രൂപ് 1 : നവമി വിഷ്ണു ഒന്നാം സ്ഥാനവും ശ്രീനന്ദിനി രജീഷ് രണ്ടാം സ്ഥാനവും അധ്യലക്ഷ്മി മേൽവീട്ടിൽ സുഭാഷ് മൂന്നാം സ്ഥാനവും നേടി. കഥപറയൽ മത്സരം - മലയാളം - ഗ്രൂപ് 2: ആരാധ്യ ജിജേഷ് ഒന്നാം സ്ഥാനവും നിസി ബിച്ചു രണ്ടാം സ്ഥാനവും അദ്വിക് കൃഷ്ണ മൂന്നാം സ്ഥാനവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.