Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.​എ​ഫ്.​സി -...

ബി.​എ​ഫ്.​സി - കെ.​സി.​എ ഓ​ണം പോ​ന്നോ​ണം 2024 വ​ടം​വ​ലി മ​ത്സ​രം

text_fields
bookmark_border
onam 2024
cancel
camera_alt

കെ.​സി.​എ ഓ​ണം പോ​ന്നോ​ണം 2024 വ​ടം​വ​ലി മ​ത്സ​രം വി​ജ​യി​ക​ൾ

മ​നാ​മ: ബി.​എ​ഫ്.​സി - കെ.​സി.​എ - ഓ​ണം പോ​ന്നോ​ണം 2024 ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കെ.​സി.​എ അ​ങ്ക​ണ​ത്തി​ൽ വെ​ച്ച് വ​ടം​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. പ​ത്തോ​ളം ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ അ​രി​കൊ​മ്പ​ൻ ക​ണ്ണൂ​ർ ബി ​ടീം വി​ജ​യി​ക​ളും വോ​യി​സ് ഓ​ഫ് ആ​ല​പ്പി ടീം ​ര​ണ്ടാം സ്ഥാ​ന​ക്കാ​രു​മാ​യി. അ​രി​കൊ​മ്പ​ൻ ക​ണ്ണൂ​ർ എ ​ടീം മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി.

ചെ​യ​ർ​മാ​ൻ നി​ത്യ​ൻ തോ​മ​സ്, വൈ​സ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പ് ജോ​ൺ, വ​ടം​വ​ലി മ​ത്സ​ര ക​ൺ​വീ​ന​ർ അ​ജി പി. ​ജോ​യ് എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ കെ.​സി.​എ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ ലി​യോ ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നു​ക്രി​സ്റ്റി, മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി സേ​വി മാ​ത്തൂ​ണ്ണി, ട്ര​ഷ​റ​ർ ന​വീ​ൻ എ​ബ്ര​ഹാം, അ​സി​സ്റ്റ​ന്റ് ട്ര​ഷ​റ​ർ നി​ക്സ​ൺ വ​ർ​ഗീ​സ്.

എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി ജി​യോ ജോ​യ്, ലോ​ഞ്ച് സെ​ക്ര​ട്ട​റി ജി​ൻ​സ് ജോ​സ​ഫ്, ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യ ജോ​ഷി വി​ത​യ​ത്തി​ൽ, റോ​യ് ജോ​സ​ഫ്, റോ​യി സി ​ആ​ന്റ​ണി, ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ, ജി​തി​ൻ ജോ​സ്, ജോ​യ​ൽ ജോ​സ്, ജോ​ബി ജോ​ർ​ജ്, ബാ​ബു വ​ർ​ഗീ​സ്, സി​ജി ഫി​ലി​പ്പ്, വി​നോ​ദ് ഡാ​നി​യ​ൽ, ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, ബി.​എ​ഫ്.​സി മാ​ർ​ക്ക​റ്റി​ങ് ഓ​ഫി​ർ സാ​ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tug of warCompetitionBahrain NewsOnam 2024
News Summary - BFC - KCA Onam Ponnonam 2024 Tug of War competition
Next Story