Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനാട്ടിലെ ബില്ലുകൾ...

നാട്ടിലെ ബില്ലുകൾ അടക്കൽ ഇനി എളുപ്പം

text_fields
bookmark_border
നാട്ടിലെ ബില്ലുകൾ അടക്കൽ ഇനി എളുപ്പം
cancel

മ​നാ​മ: എ​ൻ.​പി.​സി.​ഐ ഭാ​ര​ത് ബി​ൽ​പേ ലി​മി​റ്റ​ഡ് (NBBL), ഫെ​ഡ​റ​ൽ ബാ​ങ്കി​ന്റെ​യും ലു​ലു എ​ക്‌​സ്‌​ചേ​ഞ്ചി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ബ​ഹ്‌​റൈ​നി​ലെ വി​ദേ​ശ ഇ​ന്ത്യ​ക്കാ​ർ​ക്കാ​യി ക്രോ​സ്-​ബോ​ർ​ഡ​ർ ഇ​ൻ​വേ​ർ​ഡ് ബി​ൽ പേ​മെ​ന്റ് സേ​വ​നം പ്ര​ഖ്യാ​പി​ച്ചു. നാ​ട്ടി​ലെ വി​വി​ധ ഗാ​ർ​ഹി​ക യൂ​ട്ടി​ലി​റ്റി ബി​ല്ലു​ക​ൾ ഇ​നി ലു​ലു എ​ക്‌​സ്‌​ചേ​ഞ്ചി​ന്റെ ശാ​ഖ​ക​ളി​ലൂ​ടെ​യും മ​ണി ട്രാ​ൻ​സ്‌​ഫ​ർ ആ​പ്പാ​യ ലു​ലു മ​ണി​യി​ലൂ​ടെ​യും അ​ട​ക്കാ​ൻ സാ​ധി​ക്കു​ന്ന ഭാ​ര​ത് ബി​ൽ പേ​മെ​ന്റ് സി​സ്റ്റ​മാ​ണ് (ബി.​ബി.​പി.​എ​സ്) ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഫെ​ഡ​റ​ൽ ബാ​ങ്കു​മാ​യും ലു​ലു എ​ക്സ്ചേ​ഞ്ചു​മാ​യും സ​ഹ​ക​രി​ച്ച് എ​ൻ.​പി.​സി.​ഐ ഭാ​ര​ത് ബി​ൽ​പേ ലി​മി​റ്റ​ഡ് ന​ൽ​കു​ന്ന സം​വി​ധാ​നം സു​പ്ര​ധാ​ന​മാ​യിരി​ക്കു​മെ​ന്ന് എ​ൻ.​പി.​സി.​ഐ ഭാ​ര​ത് ബി​ൽ​പേ ലി​മി​റ്റ​ഡ് സി.​ഇ.​ഒ നൂ​പു​ർ ച​തു​ർ​വേ​ദി പ​റ​ഞ്ഞു. വീ​ട്ടു​ചെ​ല​വു​ക​ൾ നി​യ​ന്ത്രി​ക്കാ​നും മാ​നേ​ജ് ചെ​യ്യാ​നും പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ പ്ര​വാ​സി​ക​ൾ​ക്ക് ക​ഴി​യു​മെ​ന്ന് ലു​ലു ഫി​നാ​ൽ​ഷ്യ​ൽ ഹോ​ൾ​ഡി​ങ് എം.​ഡി അ​ദീ​ബ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. വി​വ​ര​ങ്ങ​ൾ​ക്ക് സ​ന്ദ​ർ​ശി​ക്കു​ക: https://www.npci.org.in/ , https://www.bharatbillpay.com/

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Federal BankLuLu ExchangeBahrainBharat Billpay
News Summary - Bharat Billpay and Federal Bank partner with LuLu Exchange
Next Story