Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസെൻറ്​ മേരീസ്...

സെൻറ്​ മേരീസ് കത്തീഡ്രലില്‍ ബൈബിള്‍ ക്ലാസ്​ ആരംഭിച്ചു

text_fields
bookmark_border
സെൻറ്​ മേരീസ് കത്തീഡ്രലില്‍ ബൈബിള്‍ ക്ലാസ്​ ആരംഭിച്ചു
cancel
camera_alt

സെൻറ്​ മേ​രീ​സ് ഇ​ന്ത്യ​ന്‍ ക​ത്തീ​ഡ്ര​ലി​ല്‍ ന​ട​ക്കു​ന്ന ബൈ​ബി​ൾ ക്ലാ​സി​െൻറ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്

മ​നാ​മ: സെൻറ്​ മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്​​സ്​ ക​ത്തീ​ഡ്ര​ലി​ല്‍ മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​ല​ത്ത് ന​ട​ത്തു​ന്ന ബൈ​ബി​ള്‍ ക്ലാ​സു​ക​ള്‍ (ഒ.​വി.​ബി.​എ​സ്) ആ​രം​ഭി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​ജു ഫി​ലി​പ്പോ​സ് കാ​ട്ടു​മ​റ്റ​ത്തി​ലി​െൻറ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​ന​ത്തി​ല്‍ മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്​​സ്​ സ​ഭ ബോം​ബെ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഗീ​വ​ര്‍ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യാ​തി​ഥി​യാ​യി.

ഒ.​വി.​ബി.​എ​സ്​ ഡ​യ​റ​ക്​​ട​ര്‍ ഫാ. ​ജോ​ർ​ജ്​ ജോ​ണ്‍, ക​ത്തീ​ഡ്ര​ൽ ട്ര​സ്​​റ്റി സി.​കെ. തോ​മ​സ്, സെ​ക്ര​ട്ട​റി ജോ​ർ​ജ്​ വ​ർ​ഗീ​സ്, ഒ.​വി.​ബി.​ബി.​എ​സ് സെ​ക്ര​ട്ട​റി ബി​നു എം. ​ഈ​പ്പ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.സെൻറ്​ മേ​രീ​സ് സ​ൺ​ഡേ സ്​​കൂ​ൾ ഹെ​ഡ്​​മാ​സ്​​റ്റ​ര്‍ ഡാ​നി​യേ​ല്‍ കെ.​ജി. സ്വാ​ഗ​ത​വും സൂ​പ്ര​ണ്ട്​​ എ.​പി. മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bible classSt. Mary's Cathedral
News Summary - Bible class began at St. Mary's Cathedral
Next Story