Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​യ​ർ കാ​ർ​ഗോ...

എ​യ​ർ കാ​ർ​ഗോ മേ​ഖ​ല​യി​ൽ വ​ൻ ഉ​ണ​ർ​വ്

text_fields
bookmark_border
air cargo
cancel

മ​നാ​മ: എ​യ​ർ കാ​ർ​ഗോ മേ​ഖ​ല​യി​ൽ ന​ട​പ്പു​വ​ർ​ഷം വ​ലി​യ ഉ​ണ​ർ​വു​ണ്ടാ​യ​താ​യി അ​യാ​ട്ട വ്യ​ക്​​ത​മാ​ക്കി. 2023ലെ ​ആ​ദ്യ പ​കു​തി​യേ​ക്കാ​ൾ 14.1 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ്​ 2024 ആ​ദ്യ പ​കു​തി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്ന്​ അ​യാ​ട്ട ഡ​യ​റ​ക്​​ട​ർ വി​ലി വാ​ൽ​ഷ്​ വ്യ​ക്​​ത​മാ​ക്കി. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ എ​യ​ർ കാ​ർ​ഗോ നീ​ക്കം ശ​ക്​​തി​​പ്പെ​ട്ടി​ട്ടു​ണ്ട്. ഓ​ൺ​ലൈ​ൻ ബി​സി​ന​സി​ലെ വ​ർ​ധ​ന​വാ​ണ്​ എ​യ​ർ കാ​ർ​ഗോ​യി​ൽ വ​ള​ർ​ച്ച കൈ​വ​രി​ക്കാ​ൻ കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air CargoBahrain NewsCargo Service
News Summary - Big revival in air cargo sector
Next Story