Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.​കെ.​സി.​കെ ര​ണ്ടാം...

ബി.​കെ.​സി.​കെ ര​ണ്ടാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
വാ​ർ​ഷി​കാ​ഘോ​ഷം
cancel
camera_alt

ബ​ഹ്‌​റൈ​ൻ ക​ണ്ണൂ​ർ സി​റ്റി കൂ​ട്ടാ​യ്മ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷം

മ​നാ​മ: പ​വി​ഴ​ദ്വീ​പി​ലെ ക​ണ്ണൂ​ർ സി​റ്റി​ക്കാ​രു​ടെ സ്നേ​ഹ-​സൗ​ഹൃ​ദ കൂ​ട്ട​മാ​യ ബ​ഹ്‌​റൈ​ൻ ക​ണ്ണൂ​ർ സി​റ്റി കൂ​ട്ടാ​യ്മ​യു​ടെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ പൂ​ൾ പാ​ർ​ട്ടി ന​ട​ന്നു. ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ കേ​ക്ക് മു​റി​ച്ച് മ​ധു​രം പ​ങ്കു​വെ​ച്ചു.

സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ബി.​കെ.​സി.​കെ കു​രു​ന്നു​ക​ൾ വ​ര​ച്ചും പാ​ടി​യും പ​റ​ഞ്ഞും ന​ട​ത്തി​യ മി​ക​ച്ച പ്ര​ക​ട​ന​ത്തി​നു​ള്ള സ​മ്മാ​ന​വി​ത​ര​ണ​വും ന​ട​ന്നു. റെ​യീ​സ് അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു. പി.​കെ. ന​സീ​ർ ബി.​കെ.​സി.​കെ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ഫ​സ​ൽ ബ​ഹ്‌​റൈ​ൻ, അ​ഷ്‌​റ​ഫ്‌ കാ​ക്ക​ണ്ടി, ആ​രി​ഫ് തൈ​ക്ക​ണ്ടി, ക​മ​റു, സാ​ജി​ദ് പ​ള്ളി​വ​ള​പ്പി​ൽ, മൂ​സ, വ​നി​താ മെം​ബേ​ഴ്സി​ന് വേ​ണ്ടി സു​ഫൈ​ജ റ​ഫ്സി എ​ന്നി​വ​ർ ആ​ശം​സ​യ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AnniversaryBahrain NewsBKCK
News Summary - BKCK celebrated Second Anniversary
Next Story