Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.​കെ.​എ​സ് ദേ​വ്ജി...

ബി.​കെ.​എ​സ് ദേ​വ്ജി ബാ​ല​ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്കം

text_fields
bookmark_border
devji bks
cancel

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന ബി.​കെ.​എ​സ് ദേ​വ്ജി ബാ​ല​ക​ലോ​ത്സ​വ​ത്തി​ൽ ഇ​ന്ന് വ്യാ​ഴാ​ഴ്ച വെ​സ്റ്റേ​ൺ ഡാ​ൻ​സ്, ആ​ക്ഷ​ൻ സോ​ങ്, കാ​ർ​ട്ടൂ​ൺ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.

ജി.​സി.​സി​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ലാ​മേ​ള എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ബി.​കെ.​എ​സ് ദേ​വ്ജി ക​ലോ​ത്സ​വ​ത്തി​ന് മി​ക​ച്ച പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് സ​മാ​ജം പ്ര​സി​ഡ​ന്റ്‌ പി.​വി രാ​ധാ​കൃ​ഷ്ണ​ൻ പി​ള്ള​യും സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ നൗ​ഷാ​ദ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamabahrain keraleeya samajam
News Summary - BKS Devji Balakalotsavam begins
Next Story